ജിഡിപി എസ്റ്റിമേറ്റ് ഇന്നറിയാം
ജിഡിപി എസ്റ്റിമേറ്റ്  ഇന്നറിയാം
Monday, February 27, 2017 1:20 PM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ഒക്‌‌ടോബ​​​ർ-​​​ഡി​​​സം​​​ബ​​​ർ ത്രൈ​​​മാ​​​സ​​​ത്തി​​​ലെ​​​യും 2016-17 ലെ​​​യും സാ​​​ന്പ​​​ത്തി​​​ക (ജി​​​ഡി​​​പി) വ​​​ള​​​ർ​​​ച്ച സം​​​ബ​​​ന്ധി​​​ച്ച പു​​​തു​​​ക്കി​​​യ എ​​​സ്റ്റി​​​മേ​​​റ്റ് കേ​​​ന്ദ്ര സ്റ്റാ​​​റ്റി​​​സ്റ്റി​​​ക്സ് ഓ​​​ഫീ​​​സ് (സി​​​എ​​​സ്ഒ) ഇ​​​ന്നു പു​​​റ​​​ത്തു​​​വി​​​ടും. വാ​​​ർ​​​ഷി​​​ക വ​​​ള​​​ർ​​​ച്ച ഏ​​​ഴു​​​ശ​​​ത​​​മാ​​​ന​​​ത്തി​​​ലും താ​​​ഴെ​​​യാ​​​യി​​​രി​​​ക്കും എ​​​ന്നാ​​​ണ് എ​​​ല്ലാ​​​വ​​​രും ക​​​രു​​​തു​​​ന്ന​​​ത്. നേ​​​ര​​​ത്തേ 7.6 ശ​​​ത​​​മാ​​​നം വ​​​ള​​​രു​​​മെ​​​ന്ന നി​​​ഗ​​​മ​​​നം അ​​​ന്താ​​​രാ​​​ഷ്‌‌ട്ര നാ​​​ണ്യ​​​നി​​​ധി (ഐ​​​എം​​​എ​​​ഫ്) 6.6 ശ​​​ത​​​മാ​​​ന​​​മാ​​​യി താ​​​ഴ്ത്തി​​​യി​​​രു​​​ന്നു. ജ​​​നു​​​വ​​​രി ആ​​​റി​​​നു സി​​​എ​​​സ്ഒ ആ​​​ദ്യ എ​​​സ്റ്റി​​​മേ​​​റ്റ് പ്ര​​​ഖ്യാ​​​പി​​​ച്ച​​​പ്പോ​​​ൾ നോ​​​ട്ട് റ​​​ദ്ദാ​​​ക്ക​​​ൽ ആ​​​ഘാ​​​തം ക​​​ണ​​​ക്കാ​​​ക്കാ​​​തെ 7.1 ശ​​​ത​​​മാ​​​ന​​​മേ വ​​​ള​​​രൂ എ​​​ന്നാ​​​ണു പ​​​റ​​​ഞ്ഞ​​​ത്. നോ​​​ട്ട് റ​​​ദ്ദാ​​​ക്ക​​​ലി​​​ന്‍റെ ആ​​​ഘാ​​​തം ഇ​​​ന്നു പു​​​റ​​​ത്തു​​​വി​​​ടു​​​ന്ന എ​​​സ്റ്റി​​​മേ​​​റ്റി​​​ൽ കാ​​​ണാ​​​നാ​​​വും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.