വാഹന, ഗ്രൂപ്പ് ഇൻഷ്വറൻസ് പ്രീമിയം കൂടും
വാഹന, ഗ്രൂപ്പ് ഇൻഷ്വറൻസ് പ്രീമിയം കൂടും
Monday, March 13, 2017 11:15 AM IST
മും​ബൈ: ജ​ന​റ​ൽ ഇ​ൻ​ഷ്വ​റ​ൻ​സി​ൽ പ്രീ​മി​യം 10 മു​ത​ൽ 15 വ​രെ ശ​ത​മാ​നം വ​ർ​ധി​ക്കും. ഇ​തി​ന് ഇ​ൻ​ഷ്വ​റ​ൻ​സ് റെ​ഗു​ലേ​റ്റ​റി ആ​ൻ​ഡ് ഡ​വ​ല​പ്മെ​ന്‍റ് അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ (ഐ​ആ​ർ​ഡി​എ​ഐ) അ​നു​മ​തി ന​ല്കി. തേ​ഡ് പാ​ർ​ട്ടി വാ​ഹ​ന ഇ​ൻ​ഷ്വ​റ​ൻ​സ്, ഗ്രൂ​പ്പ് ഇ​ൻ​ഷ്വ​റ​ൻ​സ്, ഫ​യ​ർ ഇ​ൻ​ഷ്വ​റ​ൻ​സ് എ​ന്നി​വ​യ്ക്കാ​കും കൂ​ടു​ത​ൽ വ​ർ​ധ​ന എ​ന്ന് ഐ​ആ​ർ​ഡി​എ​ഐ അം​ഗം പി.​ജെ. ജോ​സ​ഫ് പ​റ​ഞ്ഞു. ഏ​പ്രി​ൽ ഒ​ന്നി​നു നി​ര​ക്കു കൂ​ട്ടു​മെ​ന്നാ​ണു സൂ​ച​ന.


ഇ​ൻ​ഷ്വ​റ​ൻ​സ് ക​ന്പ​നി​ക​ൾ ന​ട​ത്തു​ന്ന നി​ക്ഷേ​പ​ങ്ങ​ളു​ടെ ലാ​ഭം കു​റ​ഞ്ഞ​തും പ​ലി​ശ​നി​ര​ക്ക് താ​ണ​തു​മാ​ണു പ്രീ​മി​യം കൂ​ട്ടി ലാ​ഭം ഉ​റ​പ്പു​വ​രു​ത്താ​ൻ ക​ന്പ​നി​ക​ളെ പ്രേ​രി​പ്പി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.