കേ​​​ര​​​ള റീ​​​ട്ടെ​​​യ്ൽ ബ്രാ​​​ൻ​​​ഡ് അ​​​വാ​​​ർ​​​ഡ് മ​​​ല​​​ബാ​​​ർ ഗോ​​​ൾ​​​ഡി​​​ന്
കേ​​​ര​​​ള  റീ​​​ട്ടെ​​​യ്ൽ ബ്രാ​​​ൻ​​​ഡ്  അ​​​വാ​​​ർ​​​ഡ്  മ​​​ല​​​ബാ​​​ർ ഗോ​​​ൾ​​​ഡി​​​ന്
Tuesday, March 14, 2017 11:24 AM IST
കൊ​​​ച്ചി: 2017ലെ ​​​കേ​​​ര​​​ള റീടെ​​​യ്ൽ ബ്രാ​​​ൻ​​​ഡ് ഓ​​​ഫ് ദ ​​​ഇ​​​യ​​​ർ പു​​​ര​​​സ്കാ​​​ര​​​ത്തി​​​ന് മ​​​ല​​​ബാ​​​ർ ഗോ​​​ൾ​​​ഡ് ആ​​​ൻ​​​ഡ് ഡ​​​യ​​​മ​​​ണ്ട്സ് അ​​​ർ​​​ഹ​​​മാ​​​യി.

മ​​​ല​​​ബാ​​​ർ ഗ്രൂ​​​പ്പ് ചെ​​​യ​​​ർ​​​മാ​​​ൻ എം.​​പി. അ​​​ഹ​​​മ്മ​​​ദ് തൈ​​​റോ​​​കെ​​​യ​​​ർ ടെ​​​ക്നോ​​​ള​​​ജീ​​​സ് ലി​​​മി​​​റ്റ​​​ഡ് ചെ​​​യ​​​ർ​​​മാ​​​ൻ ഡോ. ​​​എ. വേ​​​ലു​​​മ​​​ണി​​​യി​​​ൽ നി​​​ന്ന് അ​​​വാ​​​ർ​​​ഡ് ഏ​​​റ്റു​​​വാ​​​ങ്ങി.


എ​​​റ​​​ണാ​​​കു​​​ളം ലെ ​​​മെ​​​രീ​​​ഡി​​​യ​​​ൻ ഹോ​​​ട്ട​​​ലി​​​ൽ ന​​​ട​​​ന്ന ധ​​​നം റീ​​​ട്ടെ​​​യ്ൽ സ​​​മ്മി​​​റ്റ് ആ​​​ൻ​​​ഡ് അ​​​വാ​​​ർ​​​ഡ് നൈ​​​റ്റ്-2017 ച​​​ട​​​ങ്ങി​​​ലാ​​​ണ് അ​​​വാ​​​ർ​​​ഡ് ന​​​ൽ​​​കി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.