മൊത്തവില സൂചികയിൽ വൻകയറ്റം
മൊത്തവില സൂചികയിൽ വൻകയറ്റം
Tuesday, March 14, 2017 11:24 AM IST
ന്യൂ​ഡ​ൽ​ഹി: മൊ​ത്ത​വി​ല ആ​ധാ​ര​മാ​ക്കി​യു​ള്ള വി​ല​ക്ക​യ​റ്റം ഫെ​ബ്രു​വ​രി​യി​ൽ കു​തി​ച്ചു​യ​ർ​ന്നു. 6.55 ശ​ത​മാ​ന​മാ​ണു സൂ​ചി​ക​യി​ലെ വ​ള​ർ​ച്ച. ജ​നു​വ​രി​യി​ൽ 5.25 ശ​ത​മാ​ന​മാ​യി​രു​ന്നു. ത​ലേ വ​ർ​ഷം ഫെ​ബ്രു​വ​രി​യി​ൽ സൂ​ചി​ക 0.85 ശ​ത​മാ​നം കു​റ​ഞ്ഞ സ്ഥാ​ന​ത്താ​ണ് ഇ​പ്പോ​ഴ​ത്തെ ഉ​യ​ർ​ച്ച. ഈ ​ധ​ന​കാ​ര്യ വ​ർ​ഷം ഇ​തു​വ​രെ മൊ​ത്ത​വി​ല​യി​ൽ 5.82 ശ​ത​മാ​നം ഉ​യ​ർ​ച്ച ഉ​ണ്ടാ​യി​ട്ടു​ണ്ട്. ത​ലേ വ​ർ​ഷം ഇ​തേ കാ​ല​ത്ത് 1.14 ശ​ത​മാ​നം കു​റ​യു​ക​യാ​യി​രു​ന്നു. മൂ​ന്നു​വ​ർ​ഷ​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ല​യി​ലാ​ണു വി​ല​ക്ക​യ​റ്റം. ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ​ക്കും പ​ച്ച​ക്ക​റി​ക​ൾ, പ​ഴ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യ്ക്കും വി​ല കൂ​ടി. ധാ​തു​ക്ക​ൾ, ഇ​ന്ധ​നം, ഊ​ർ​ജം എ​ന്നി​വ​യു​ടെ വി​ല​യും ഗ​ണ്യ​മാ​യി കൂ​ടി.


പ​ഞ്ച​സാ​ര, ചെ​റു​പ​യ​ർ, പ​രി​പ്പ്, സു​ഗ​ന്ധ​വ്യ​ഞ്ജ​ന​ങ്ങ​ൾ, ഉ​ഴു​ന്ന്, തു​വ​ര​പ്പ​രി​പ്പ്, ക​ൽ​ക്ക​രി തു​ട​ങ്ങി​യ​വ​യു​ടെ വി​ല​യും വ​ർ​ധി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.