Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Business News |
ഫെ​​​ഡ് ഏ​​​ഴു​​​ത​​​വ​​​ണ പ​​​ലി​​​ശ കൂ​​​ട്ടു​​​മെ​​​ന്ന്
Wednesday, March 15, 2017 11:46 PM IST
Inform Friends Click here for detailed news of all items Print this Page
ന്യൂ​​​യോ​​​ർ​​​ക്ക്: അ​​​മേ​​​രി​​​ക്ക​​​ൻ കേ​​​ന്ദ്ര ബാ​​​ങ്കാ​​​യ ഫെ​​​ഡ​​​റ​​​ൽ റി​​​സ​​​ർ​​​വ് (ഫെ​​​ഡ്) ഈ ​​​വ​​​ർ​​​ഷം ഏ​​​ഴു ത​​​വ​​​ണ പ​​​ലി​​​ശ നി​​​ര​​​ക്ക് കൂ​​​ട്ടു​​​മെ​​​ന്ന് നി​​​ക്ഷേ​​​പ ബാ​​​ങ്ക് മോ​​​ർ​​​ഗ​​​ൻ സ്റ്റാ​​​ൻ​​​ലി.

ഈ ​​​വ​​​ർ​​​ഷ​​​ത്തെ ആ​​​ദ്യ പ​​​ലി​​​ശ​​​വ​​​ർ​​​ധ​​​ന ഇ​​​ന്ന​​​ലെ ഫെ​​​ഡ് ഓ​​​പ്പ​​​ൺ മാ​​​ർ​​​ക്ക​​​റ്റ്സ് ക​​​മ്മി​​​റ്റി (എ​​​ഫ്ഒ​​​എം​​​സി) പ്ര​​​ഖ്യാ​​​പി​​​ക്കു​​​ന്ന​​​തി​​​നു മു​​​ന്പാ​​​യി​​​രു​​​ന്നു പ്ര​​​വ​​​ച​​​നം. ഓ​​​രോ ത​​​വ​​​ണ​​​യും കാ​​​ൽ​​​ ശ​​​ത​​​മാ​​​നം വീ​​​തം വ​​​ർ​​​ധി​​​പ്പി​​​ച്ചാ​​​ൽ വ​​​ർ​​​ഷാ​​​വ​​​സാ​​​നം അ​​​മേ​​​രി​​​ക്ക​​​യി​​​ലെ അ​​​ടി​​​സ്ഥാ​​​ന പ​​​ലി​​​ശ 2.5 ശ​​​ത​​​മാ​​​ന​​​മാ​​​യി ഉ​​​യ​​​രും. മ​​​റ്റു പ​​​ല നി​​​ക്ഷേ​​​പ ബാ​​​ങ്കു​​​ക​​​ളും നാ​​​ലു​​​ ത​​​വ​​​ണ നി​​​ര​​​ക്ക് കൂ​​​ട്ടി വ​​​ർ​​​ഷാ​​​വ​​​സാ​​​നം 1.75 ശ​​​ത​​​മാ​​​നം പ​​​ലി​​​ശ​​​യി​​​ൽ എ​​​ത്തു​​​മെ​​​ന്നാ​​​ണു പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​ത്.

ഫെ​​​ഡ് കൂ​​​ടു​​​ത​​​ൽ ത​​​വ​​​ണ പ​​​ലി​​​ശ കൂ​​​ട്ടു​​​ന്ന​​​ത് ഇ​​​ന്ത്യ​​​യു​​​ടെ​​​യും ഇ​​​ന്തോ​​​നേ​​​ഷ്യ​​​യു​​​ടെ​​​യും ക​​​റ​​​ൻ​​​സി​​​ക​​​ളെ ക​​​രു​​​ത്തു​​​റ്റ​​​താ​​​ക്കു​​​മെ​​​ന്ന് മോ​​​ർ​​​ഗ​​​ൻ സ്റ്റാ​​​ൻ​​​ലി ക​​​രു​​​തു​​​ന്നു.

ഫെ​​​ഡ് പ​​​ലി​​​ശ കൂ​​​ട്ടു​​​ന്ന​​​തി​​​ന്‍റെ പേ​​​രി​​​ൽ ഇ​​​ന്ത്യ​​​യി​​​ൽ​​​നി​​​ന്നും മ​​​റ്റും വ​​​ലി​​​യ തോ​​​തി​​​ൽ പ​​​ണം തി​​​രി​​​ച്ചൊ​​​ഴു​​​കു​​​ക​​​യി​​​ല്ലെ​​​ന്നാ​​​ണു വി​​​ല​​​യി​​​രു​​​ത്ത​​​ൽ. ഒ​​​ന്നേ​​​കാ​​​ൽ വ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ ര​​​ണ്ടു ത​​​വ​​​ണ ഫെ​​​ഡ് പ​​​ലി​​​ശ കൂ​​​ട്ടി. മ​​​ട​​​ങ്ങി​​​പ്പോ​​​കാ​​​നു​​​ള്ള പ​​​ണം ആ ​​​അ​​​വ​​​സ​​​ര​​​ങ്ങ​​​ളി​​​ൽ മ​​​ട​​​ങ്ങി. ഇ​​​നി​​​യു​​​ള്ള​​​ത് ദീ​​​ർ​​​ഘ​​​കാ​​​ല ലാ​​​ഭം കാ​​​ണു​​​ന്ന നി​​​ക്ഷേ​​​പ​​​ങ്ങ​​​ളാ​​​ണ്.

പ​​​ലി​​​ശ കൂ​​​ട്ടു​​​മെ​​​ന്ന പ്ര​​​തീ​​​ക്ഷ​​​യി​​​ൽ ഡോ​​​ള​​​ർ പൊ​​​തു​​​വേ ക​​​യ​​​റു​​​ക​​​യും സ്വ​​​ർ​​​ണ​​​വി​​​ല താ​​​ഴു​​​ക​​​യും ചെ​​​യ്തു. കൂ​​​ടു​​​ത​​​ൽ ത​​​വ​​​ണ പ​​​ലി​​​ശ കൂ​​​ട്ടു​​​മെ​​​ന്ന സൂ​​​ച​​​ന ല​​​ഭി​​​ച്ചാ​​​ൽ സ്വ​​​ർ​​​ണ​​​വി​​​ല കു​​​റേ​​​ക്കൂ​​​ടി താ​​​ഴും. ഫെ​​​ഡ് തീ​​​രു​​​മാ​​​നം വ​​​രും മു​​​ന്പ് ഔ​​​ൺ​​​സി​​​ന് 1200 ഡോ​​​ള​​​റി​​​ലാ​​​യി​​​രു​​​ന്നു സ്വ​​​ർ​​​ണ​​​വി​​​ല.


സാധാരണക്കാരും വിമാനത്തിൽ സഞ്ചരിക്കുക എന്നതാണ് എന്‍റെ സ്വപ്നം: പ്രധാനമന്ത്രി
ഇ​ൻ​കം ടാ​ക്സ് ഇ-​ഫ​യ​ലിം​ഗ് സൗ​ക​ര്യ​വു​മാ​യി സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക്
ഗൂഗിൾ ഇന്ത്യ: ഇന്ത്യയിലെ ഏറ്റവും ആകർഷകമായ തൊഴിൽദാതാവ്
മൊ​ബൈ​ൽ വ​രി​ക്കാ​ർ 56.8 ല​ക്ഷം വ​ർ​ധി​ച്ചു, എ​യ​ർ​ടെ​ൽ മു​ന്നി​ൽ
മികച്ച നേട്ടവുമായി മാരുതി സുസുകി
സഫാരി സ്റ്റോമിനെ പട്ടാളത്തിലെടുത്തു
ഇന്ത്യയിലേക്ക് ഒരു ചൈനീസ് മൊബൈൽ കമ്പനികൂടി
30,000 കടന്നു സെൻസെക്സ്; നി​​​ഫ്റ്റി​​​ക്കും പു​​​തി​​​യ റി​​​ക്കാ​​​ർ​​​ഡ്
അ​​​മേ​​​രി​​​ക്ക​​​യി​​​ൽ ക​​​ന്പ​​​നി​​​ക​​​ൾ​​​ക്കു വ​​​ൻ നി​​​കു​​​തി ഇ​​​ള​​​വ്
ഉദാൻ പദ്ധതി പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെ‍യ്യും
ഓ​ണ്‍​ലൈ​ൻ സ്റ്റോ​റു​മാ​യി ആ​ല​പ്പാ​ട്ട് സൂ​പ്പ​ർ ഷോ​പ്പി
രണ്ടു പുതിയ പ്ലാനുകളുമായി എൽഐസി
ജോസ്കോ ജ്വല്ലേഴ്സ് ഷോറൂമുകളിൽ അക്ഷയതൃതീയ ആഘോഷങ്ങൾ
രൂപയും ഓഹരികളും കുതിക്കുന്നു; നി​ഫ്റ്റി റി​ക്കാ​ർ​ഡി​ൽ
കൊ​ച്ചി ക​പ്പ​ൽ​ശാ​ല​യു​ടെ ഓഹരി പുറത്തിറക്കൽനടപ്പു സാ​ന്പ​ത്തി​ക വ​ർ​ഷം ഉ​ണ്ടാ​യേ​ക്കും
ടിസിഎസിനും ഇൻഫോസിസിനും ലഭിച്ചത് 8.8 ശതമാനം വീസ
ഫോക്സ്‌വാഗൺ പോളോ ജിടി സ്പോർട്ട് എത്തി
അക്ഷയ തൃതീയയിൽ തിളങ്ങാൻ സ്വർണവ്യാപാരികൾ
ധാത്രി ഹോസ്പിറ്റലിന് എഎച്ച്എംഎ അവാർഡ്
ഭക്ഷ്യധാന്യ ഉത്പാദനം 27.4 കോടി ടൺ ആയി ഉയർത്തും
നാസ്ഡാക് 6000 കടന്നു
മെഡ്‌ട്രോണിക്‌സ് അത്യാധുനിക സ്റ്റെന്‍റുകൾ ഇന്ത്യയിലേക്കില്ല
ലുലു ഫാഷന്‍ വീക്ക് സമാപിച്ചു
കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ന് അ​ന്താ​രാ​ഷ്‌ട്ര അം​ഗീ​കാ​രം
മാരുതിയുടെ പുതിയ ഡിസയർ പുറത്തിറക്കി
പു​തി​യ പ​ദ്ധ​തി​ക​ളുമായി ലൈ​ഫ് ഇ​ൻ​ഷ്വ​റ​ൻ​സ് കോ​ർ​പ​റേ​ഷൻ
ക​​​ല്യാ​​​ണ്‍ ഡെ​​​വ​​​ല​​​പ്പേ​​​ഴ്സ് ഫ്ളാ​​​റ്റി​​​നൊ​​​പ്പം കാ​​​ർ സ​​​മ്മാ​​​നം
ബോ​ബി ചെ​മ്മ​ണ്ണൂർ ഫെ​സ്റ്റി​വ​ൽ ഓ​ഫ​ർ
വിവാഹ സീസണിൽ കണ്ണുനട്ട് സ്വർണ വിപണി; അനിശ്ചിതത്വത്തിൽ കാർഷിക മേഖല
ആഗോള തലത്തിലും വിപണിയെ തളർത്തിയ വാരം
ഇ​ൻ​ഫോ​സി​സ്, ടി​സി​എ​സ് കന്പനികൾ എച്ച്‌‌-വൺ ബി വീസ മാനദണ്ഡം ലംഘിക്കുന്നതായി യുഎസ്
രണ്ടു ലക്ഷം രൂപയോ അതില്‍ കൂടുതലോ കാഷായി സ്വീകരിച്ചാല്‍....
എച്ച്ഡിഎഫ്സി ബാങ്ക് ജീവനക്കാരുടെ എണ്ണം കുറച്ചു
ജോ​യ് ആ​ലു​ക്കാ​സി​ൽ അ​ക്ഷ​യതൃ​തീ​യ സ്പെ​ഷ​ൽ ഓഫ​റു​ക​ൾ
സാധാരണക്കാർക്ക് സൗജന്യ സാങ്കേതിക വിദ്യാഭ്യാസം നല്കി ടൊയോട്ട
ദീർഘദൂര ട്രെയിനുകളിൽ 3 ടയർ എസി കോച്ചുകളുടെ എണ്ണം വർധിപ്പിക്കും
അര ലക്ഷത്തിന്‍റെ നിറവിൽ മഹീന്ദ്ര കെയുവി 100
ബാഹുബലിയുമായി കൈകോർത്ത് എയർടെൽ
വിദേശനാണ്യശേഖരം വർധിച്ചു
വിപ്രോയിൽ പിരിച്ചുവിടൽ
ജിഎസ്ടി: കണക്കുസൂക്ഷിപ്പ് ചെറുകിടക്കാരെ ബുദ്ധിമുട്ടിക്കും
വരുന്നതു പെട്രോളും ഓൺലൈനായി വാങ്ങാവുന്ന കാലം
ഹുവായിയുടെ ഓണർ ബീ 2 വിപണിയിൽ
പി.​​​ജെ.​​ ഫ്രാ​​​ൻ​​​സി​​​സ് പ​​​ടി​​​യ​​​റ സൗ​​​ത്ത് ഇ​​​ന്ത്യ​​​ൻ ബാ​​​ങ്ക് ക​​​ണ്ണൂ​​​ർ റീ​​​ജ​​​ണ​​​ൽ മാ​​​നേ​​​ജ​​​ർ
പ്രതിദിനം മൂന്നു ജിബി ഡാറ്റയുമായി ബിഎസ്എൻഎൽ
ക്രൂഡ് ഉത്പാദന നിയന്ത്രണം തുടരും: സൗദി
ആക്ടീവ ഒന്നാമത്
മേക്ക് ഇൻ ഇന്ത്യ ഐഫോണുകൾ അടുത്ത മാസം മുതൽ
രാജ്യത്തെ എൻജിനിയർമാർ മോശം!
വോ​ഡ​ഫോ​ണി​ലൂ​ടെ 4 ജി​യി​ലേ​ക്കു മാ​റാം

Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.