വാട്സ്ആപ് ടെക്സ്റ്റ് സ്റ്റാറ്റസ് അ​ടു​ത്ത ആ​ഴ്ച
Thursday, March 16, 2017 11:20 AM IST
സി​ലി​ക്ക​ൺ​വാ​ലി: വാട്സ്ആപ്പിലെ പ​ഴ​യ ടെ​ക്സ്റ്റ് സ്റ്റാ​റ്റ​സ് ഫീ​ച്ച​ർ ആ​ൻ​ഡ്രോ​യ്ഡ് വേ​ർ​ഷ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ​ക്ക് അ​ടു​ത്ത ആ​ഴ്ച മു​ത​ൽ ല​ഭി​ച്ചു​തു​ട​ങ്ങും. ഐ​ഫോ​ണു​ക​ളി​ൽ അ​ധി​കം വൈ​കാ​തെ​ത​ന്നെ ല​ഭി​ച്ചു​തു​ട​ങ്ങു​മെ​ന്നും വാ​ട്ട്സ്ആ​പ് അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.