ഇ​സാ​ഫ് സ്മോ​ൾ ഫി​നാ​ൻ​സ് ബാ​ങ്ക് ഉദ്ഘാടനം ഇന്ന്
ഇ​സാ​ഫ് സ്മോ​ൾ  ഫി​നാ​ൻ​സ് ബാ​ങ്ക് ഉദ്ഘാടനം ഇന്ന്
Thursday, March 16, 2017 11:20 AM IST
തൃ​​​ശൂ​​​ർ: ഇ​​​സാ​​​ഫ് സ്മോ​​​ൾ ഫി​​​നാ​​​ൻ​​​സ് ബാ​​​ങ്കി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം ഇ​​​ന്നു​​​ രാ​​​വി​​​ലെ 10.30നു ​​​മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ നി​​​ർ​​​വ​​​ഹി​​​ക്കും. ആ​​​ദ്യ​​​വ​​​ർ​​​ഷം 85 ശാ​​​ഖ​​​ക​​​ൾ തു​​​റ​​​ക്കാ​​​ൻ ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന ബാ​​​ങ്ക് ഉ​​​ദ്ഘാ​​​ട​​​ന​​​ദി​​​വ​​​സംത​​​ന്നെ 15 ശാ​​​ഖ​​​ക​​​ൾ തു​​​റ​​​ക്കും. ലു​​​ലു ക​​​ണ്‍​വ​​​ൻ​​​ഷ​​​ൻ സെ​​​ന്‍റ​​​റി​​​ൽ ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ എ​​​ടി​​​എം, ഡെ​​​ബി​​​റ്റ് കാ​​​ർ​​​ഡു​​​ക​​​ളു​​​ടെ വി​​​ത​​​ര​​​ണോ​​​ദ്ഘാ​​​ട​​​നം പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല​​​യും വെ​​​ബ്സൈ​​​റ്റ് പ്ര​​​കാ​​​ശ​​​നം സി.​​​എ​​​ൻ. ജ​​​യ​​​ദേ​​​വ​​​ൻ എം​​​പി​​​യും ഡി​​​ജി​​​റ്റ​​​ൽ ബാ​​​ങ്കിം​​​ഗ് ഉ​​​ദ്ഘാ​​​ട​​​നം രാ​​​ജീ​​​വ് ച​​​ന്ദ്ര​​​ശേ​​​ഖ​​​ർ എം​​​പി​​​യും നി​​​ർ​​​വ​​​ഹി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.