വാ​യ്പാ പ​ദ്ധ​തി​യു​മാ​യി ഫെ​ഡ​റ​ൽ ബാ​ങ്ക്
Thursday, March 16, 2017 11:20 AM IST
കൊ​​​ച്ചി: സ​​​ർ​​​ക്കാ​​​ർ-​​​പൊ​​​തു​​​മേ​​​ഖ​​​ലാ ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കു വേ​​​ണ്ടി മാ​​​ത്ര​​​മാ​​​യു​​​ള്ള പു​​​തി​​​യ പേ​​​ഴ്സ​​​ണ​​​ൽ ലോ​​​ണ്‍ ഫെ​​​ഡ​​​റ​​​ൽ ബാ​​​ങ്ക് അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ൾ​​​ക്കു മി​​​ക​​​ച്ച സേ​​​വ​​​നം ന​​​ൽ​​​കാ​​​നു​​​ള്ള ത​​​ങ്ങ​​​ളു​​​ടെ നി​​​ര​​​ന്ത​​​ര​​​ശ്ര​​​മ​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യാ​​​ണ് പു​​​തി​​​യ ഉ​​​ത്പ​​​ന്ന​​​വും വി​​​പ​​​ണി​​​യി​​​ലെ​​​ത്തി​​​ച്ച​​​തെ​​​ന്നു ബാ​​​ങ്ക് അ​​​ധി​​​കൃ​​​ത​​​ർ പ​​​ത്ര​​​ക്കു​​​റി​​​പ്പി​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. പേഴ്സണൽ ലോണായി 15 ലക്ഷം രൂപ വരെയാണ് നല്കുക.