വിദേശനാണ്യ ശേഖരം കൂടി
Friday, March 17, 2017 9:50 PM IST
മും​​​​ബൈ: റി​​​​സ​​​​ർ​​​​വ് ബാ​​​​ങ്കി​​​​ന്‍റെ പ​​​​ക്ക​​​​ലു​​​​ള്ള വി​​​​ദേ​​​​ശ​​​​നാ​​​​ണ്യ ശേ​​​​ഖ​​​​രം മാ​​​​ർ​​​​ച്ച് പ​​​​ത്തി​​​​ന​​​​വ​​​​സാ​​​​നി​​​​ച്ച ആ​​​​ഴ്ച 9.86 കോ​​​​ടി ഡോ​​​​ള​​​​ർ വ​​​​ർ​​​​ധി​​​​ച്ച് 36,410.94 കോ​​​​ടി ഡോ​​​​ള​​​​റാ​​​​യി.

ക​​​​ഴി​​​​ഞ്ഞ​​​​ വ​​​​ർ​​​​ഷം മാ​​​​ർ​​​​ച്ച് അ​​​​വ​​​​സാ​​​​ന​​​​ത്തേ​​​​തി​​​​ലും 393 കോ​​​​ടി രൂ​​​​പ അ​​​​ധി​​​​ക​​​​മു​​​​ണ്ട് ശേ​​​​ഖ​​​​ര​​​​ത്തി​​​​ൽ.