Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to Business News |
സി​ലി​ക്ക​ൺ​വാ​ലി​യി​ലെ സ്വ​ത്ത് ലീ​കോ വി​ൽ​ക്കു​ന്നു
Friday, March 17, 2017 11:50 PM IST
Click here for detailed news of all items Print this Page
ബെ​യ്ജിം​ഗ്/​സി​ലി​ക്ക​ൺ​വാ​ലി: സാ​ന്പ​ത്തി​ക ഞെ​രു​ക്ക​ത്തി​ൽ അ​ക​പ്പെ​ട്ട ചൈ​നീ​സ് ടെ​ക് ഭീ​മ​നാ​യ ലീ​കോ അ​മേ​രി​ക്ക​യി​ലെ സി​ലി​ക്ക​ൺ​വാ​ലി​യി​ലു​ള്ള സ്വ​ത്ത് വി​ൽ​ക്കു​ന്നു. സി​ലി​ക്ക​ൺ​വാ​ലി​യി​ലെ 49 ഏ​ക്ക​റി​ൽ സ്ഥി​തി​ചെ​യ്യു​ന്ന ഓ​ഫീ​സാ​ണ് ലീകോ വി​ൽ​ക്കാ​ൻ പ​ദ്ധ​തി​യി​ടു​ന്ന​ത്. ഏ​താ​നും മാ​സ​ങ്ങ​ൾ​ക്കു മു​ന്പ് യാ​ഹൂ​വി​ൽ​നി​ന്നു വാ​ങ്ങി​യ​താ​ണി​ത്. സാ​ന്പ​ത്തി​ക ഞെ​രു​ക്കം മ​റി​ക​ട​ക്കാ​നു​ള്ള ക​മ്പ​നി​യു​ടെ ഏ​റ്റ​വും പു​തി​യ ശ്ര​മ​മാ​ണ് ഈ ​വി​ല്പ​ന.

ഒ​രു വീ​ഡി​യോ വെ​ബ്സൈ​റ്റി​ൽ​നി​ന്ന് അ​തി​വേ​ഗം വ​ള​ർ​ന്നു​വ​ന്ന ക​മ്പ​നി​യാ​ണ് ലീ​കോ. ഇ​ല​ക്‌​ട്രോ​ണി​ക് കാ​റു​ക​ളി​ൽ കൂ​ടു​ത​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു ക​മ്പ​നി​യു​ടെ കു​തി​പ്പ്. എ​ന്നാ​ൽ, പ്രീ​മി​യം ഇ​ല​ക്‌​ട്രി​ക് കാ​റു​ക​ളു​മാ​യി ടെ​സ്‌​ല ക​ട​ന്നു​വ​ന്ന​ത് ലീ​കോ​യ്ക്കു തി​രി​ച്ച​ടി​യാ​യി.

സ്ഥാ​പ​ക​നും സി​ഇ​ഒ​യു​മാ​യ ജി​യ യൂ​തിം​ഗ് ന​വം​ബ​റി​ൽ​ത്ത​ന്നെ സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യെ​ക്കു​റി​ച്ച് ജീ​വ​ന​ക്കാ​ർ​ക്ക് മു​ന്ന​റി​യി​പ്പു ന​ല്കി​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് പ​ല രാ​ജ്യ​ങ്ങ​ളി​ലും ഓ​ഫീ​സ് അ​ട​ച്ചുപൂ​ട്ടി ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ടാ​ൻ കന്പനി തീ​രു​മാ​നി​ച്ചി​രു​ന്നു. ചൈ​ന​യി​ലും അ​മേ​രി​ക്ക​യി​ലും മാ​ത്ര​മാ​യി കൂ​ടു​ത​ൽ ശ്ര​ദ്ധ ചെ​ലു​ത്താ​നാ​യി​രു​ന്നു പ​ദ്ധ​തി. എ​ന്നാ​ൽ, അ​മേ​രി​ക്ക​യി​ലെ സി​ലി​ക്ക​ൺ​വാ​ലി​യി​ലു​ള്ള എ​ക്കോ സി​റ്റി എ​ന്ന ഓ​ഫീ​സ് വി​ൽ​ക്കു​മ്പോ​ൾ അ​വി​ടു​ള്ള 12,000 ജീ​വ​ന​ക്കാ​രു​ടെ കാര്യം പ​രു​ങ്ങ​ലി​ലാ​കും. പി​രി​ച്ചു​വി​ട​ൽ​ത​ന്നെ ഉ​ണ്ടാ​യേ​ക്കാം.


എ​ക്കോ സി​റ്റി​യെ ചൈ​നീ​സ് ക​മ്പ​നി​യാ​യ ജെ​ൻ​സ​ൺ ഗ്രൂ​പ്പി​ന് 1,704 കോ​ടി രൂ​പ​യ്ക്ക് (26 കോ​ടി ഡോ​ള​ർ) വി​ൽ​ക്കാ​നാ​ണ് ലീ​കോയു​ടെ തീ​രു​മാ​നം. ചൈ​ന​യി​ലെ ഷെ​ൻ​സെ​ൻ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ജെ​ൻ​സ​ൺ 2003ലാ​ണ് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​ത്. സി​ലി​ക്ക​ൺ​വാ​ലി​യി​ൽ ഒ​രു കെ​ട്ടി​ടം നി​ർ​മി​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ​യാ​ണ് ലീ​കോയു​മാ​യി ഇ​ട​പാ​ട്.

സാ​ന്പ​ത്തി​ക ​പ്ര​തി​സ​ന്ധി​യി​ലാ​ണെ​ന്ന വാ​ർ​ത്ത​ക​ൾ പു​റ​ത്തു​വ​ന്ന​തു മു​ത​ൽ ലീകോയു​ടെ ഓ​ഹ​രി​ക​ൾ താഴേക്കാണ്. അഞ്ചു മാസത്തിനിടെ താഴ്ന്നത് 25 ശതമാനവും.


ആൻഡ്രോയ്്ഡ് 8.0 ഓറിയോ അവതരിപ്പിച്ചു
ഫ്ലി​പ്കാ​ർ​ട്ട് ഗ്ലോ​ബ​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി
ക​ല്യാ​ണ്‍ ജ്വ​ല്ലേ​ഴ്സിന് ഷാ​ർ​ജ​യി​ൽ ര​ണ്ടി​ട​ത്തു പു​തി​യ ഷോ​റൂ​മു​ക​ൾ
സ്വൈ​പ് 4 ജി ​സ്മാ​ർ​ട്ട് ഫോ​ണ്‍ വിപണിയിൽ
ഡ​ബി​ൾ ഹോ​ഴ്സ് തേ​ങ്ങാ​പ്പാ​ൽ വിപണിയിൽ
ശ്ര​ദ്ധ ക​പൂ​ർ ഡൈ​ന സോപ്പ് ബ്രാ​ൻ​ഡ് അം​ബാ​സ​ഡ​ർ
70 കേ​ന്ദ്ര​ങ്ങ​ളി​ൽ വോ​ഡ​ഫോ​ണ്‍ ഓ​ണ​വി​രു​ന്ന്
വാട്സ്ആപ് ടെക്സ്റ്റ് സ്റ്റാറ്റസ് ഇനി കളർഫുൾ
100 രൂപ അച്ചടി നിർത്തി, നോട്ട്ക്ഷാമം വീണ്ടും
എ​​​സാ​​​ർ ഓ​​​യി​​​ൽ റ​​​ഷ്യ​​​ൻ ക​​​ന്പ​​​നി​​​ക്ക്
ഇൻഫിയിൽ പ്രതീക്ഷ മങ്ങി; സൂചികകൾ വീണ്ടും താഴോട്ട്
ടാറ്റാ തിയാഗോയുടെ പുതിയ എഎംടി വിപണിയിൽ
സാ​വ​കാ​ശം വേ​ണ​മെ​ന്ന് ബ്രോ​ക്ക​ർ​മാ​ർ
ചിങ്ങത്തിന്‍റെ ഉണർവിൽ കാർഷികമേഖല
"ഒ' മൈ ആ​ൻ​ഡ്രോ​യ്ഡ്!
മ്യൂച്വൽ ഫണ്ടുകളുടെ താങ്ങിൽ കമ്പോളങ്ങൾ
നിർദിഷ്ട തീയതിക്കു മുന്പ് ആദായനികുതി റിട്ടേണ്‍ ഫയൽ ചെയ്യാൻ സാധിച്ചില്ലെങ്കിൽ
ജോ​​​യ് ആ​​​ലു​​​ക്കാ​​​സ് പ​​​ത്ത​​​നം​​​തി​​​ട്ട ജ്വ​​​ല്ല​​​റി ഷോ​​​റൂം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു
പി​ട്ടാ​പ്പി​ള്ളി​ല്‍ ഓ​ണം ഓ​ഫ​ര്‍
ഇൻഫോസിസ് ഓഹരികൾ തിരിച്ചുവാങ്ങും
ദാഹമകറ്റാം, അ​ഞ്ചു രൂ​പ​യ്ക്ക്
ഇൻഫോസിസിനു വെല്ലുവിളികൾ
കൂടുതൽ കരുത്തുള്ള റെഡി ഗോ
ഇൻഫോസിസ് സി​ഇ​ഒ വിഷാൽ സിക്ക രാജിവച്ചു
50 രൂ​​​​പ​​​​ കറൻസി പുതിയത് വരും
ഓണത്തിനു സ്വർണനാണയങ്ങളുമായി കല്യാൺ ജ്വല്ലേഴ്സ്
ഇനി നമുക്ക് ഊർജം നല്കാൻ അമേരിക്കൻ ക്രൂഡ്
സംരംഭക ഉച്ചകോടി: അ​​മേ​​രി​​ക്ക​​ൻ സം​​ഘ​​ത്തെ ന​​യി​​ക്കു​​ന്ന​​ത് ഇ​​വാ​​ങ്ക ട്രം​​പ്
വിനോദ സഞ്ചാരികളുടെ വരവുയർന്നു
മാരുതി സുസുകി സിയാസ് സ്പോർട്സ് വിപണിയിൽ
ശ്രീ​വ​ത്സം സി​ൽ​ക്സ് പ​ത്ത​നം​തി​ട്ട ഷോ​റൂം ഉ​ദ്ഘാ​ട​നം ഇ​ന്ന്
ചിങ്ങം സ്പെഷൽ ഓഫറുകളുമായി ക്യുആർഎസ്
ബോ​ബി ചെ​മ്മ​ണൂ​ർ ഗ്രൂ​പ്പി​ന് ഫി​ജി കാ​ർ​ട്ട് ഇ- ​കോ​മേ​ഴ്സ് ക​മ്പ​നി​യി​ൽ പ​ങ്കാ​ളി​ത്തം
സുരക്ഷാ ഭീഷണി : ചൈ​​​നീസ് ഇ​​​റ​​​ക്കു​​​മ​​​തി​​​ക​​​ൾ പ​​​രി​​​ശോ​​​ധി​​​ക്കും
സ്പൈ​സ​സ് ബോ​ർ​ഡും ജ​മ്മു-​ കാഷ്മീ​രും കൈ​കോ​ർ​ക്കു​ന്നു
ഉപയോക്താക്കൾക്കു പ്രത്യേക ഓഫറുകളുമായി റെനോ
ഡോ. മംതാസൂരി ഐആർബിഐ എക്സി. ഡയറക്‌ടർ
ജോ​യ് ആ​ലു​ക്കാ​സ് പ​ത്ത​നം​തി​ട്ട ജ്വ​ല്ല​റി ഷോ​റൂം ഉദ്ഘാടനം 19ന്
നികുതി ഒഴിവിനു പകരം നികുതി തിരിച്ചു നല്കും
81 ലക്ഷം ആധാർ നന്പരുകൾ നിർജീവമാക്കി; നി​ങ്ങ​ളു​ടെ ആ​ധാ​ർ നി​ല​വി​ലു​ണ്ടോ?
ക​ല്യാ​ണ്‍ ജ്വ​ല്ലേ​ഴ്സ് തൃ​ശൂ​രി​ൽ ന​വീ​ക​രി​ച്ച ഷോ​റൂം തു​റ​ന്നു
എട്ട് ഇന്ത്യൻ ഭാഷകൾകൂടി ഉൾപ്പെടുത്തി ഗൂഗിളിന്‍റെ വോയ്സ് സെർച്ച്
കളർഫുൾ ബലൂണുകളുമായി ഫേസ്ബുക്ക് ചൈനയിലേക്ക്
ഹോണോത്സവവുമായി ഹോണർ
പുതിയ "ഹിമാലയൻ' അടുത്ത മാസം
കൊപ്രവില ഉയരും, സ്വ​ർ​ണ​ത്തി​നു തി​ള​ക്കം
ലോ​ഹ​ങ്ങ​ളി​ൽ അ​ഭ​യം തേടി വി​ദേ​ശ ധ​ന​കാ​ര്യ​സ്ഥാ​പ​ന​ങ്ങ​ൾ
കൂ​ൾ​പാ​ഡ് 6 സ്മാ​ർ​ട് ഫോ​ണ്‍ 20ന് ​ഇ​ന്ത്യ​ൻ വി​പ​ണി​യിൽ
ജൂ​ലൈ​യിലെ പ്രൊ​വി​ഷ​ണ​ൽ റി​ട്ടേ​ണ്‍ ഓ​ഗ​സ്റ്റ് 20-നു മു​ന്പ്
ധ​ന​ല​ക്ഷ്മി ബാ​ങ്കി​ന് 7.97 കോ​ടി അ​റ്റാ​ദാ​യം
LATEST NEWS
ലോ​ക ബാ​ഡ്മി​ന്‍റ​ണ്‍ ചാ​മ്പ്യ​ന്‍​ഷി​പ്പ്; സൈ​ന​യും സാ​യ് പ്ര​ണീ​തും പ്രീ​ക്വാ​ർ​ട്ട​റി​ൽ
സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ പ്ര​വേ​ശ​നം; സ്വ​കാ​ര്യ മാ​നേ​ജു​മെ​ന്‍റു​ക​ൾ സു​പ്രീം കോ​ട​തി​യി​ലേ​ക്ക്
ഹാ​ദി​യ​യു​ടെ ചി​ത്ര​മെ​ടു​ത്ത​തു വീ​ട്ടു​കാ​രു​ടെ സ​മ്മ​ത​ത്തോ​ടെ: രാ​ഹു​ൽ ഈ​ശ്വ​ർ
ലോ​ക​ത്തെ വി​സ്മ​യി​പ്പി​ക്കാ​ൻ ജി​യോ നാ​ളെ അ​വ​ത​രി​ക്കും

Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.