രൂപ വീണ്ടും കയറുന്നു
രൂപ വീണ്ടും കയറുന്നു
Monday, March 20, 2017 11:35 AM IST
മും​​​ബൈ: രൂ​​​പ വീ​​​ണ്ടും നേ​​​ട്ട​​​മു​​​ണ്ടാ​​​ക്കി. ഡോ​​​ള​​​ർ വി​​​ല 65.36 രൂ​​​പ​​​യാ​​​യി താ​​​ണു. 16 മാ​​​സ​​​ത്തെ ഏ​​​റ്റ​​​വും ഉ​​​യ​​​ർ​​​ന്ന നി​​​ര​​​ക്കി​​​ലാ​​​യി രൂ​​​പ.

വി​​​ദേ​​​ശ​​​നി​​​ക്ഷേ​​​പ​​​ക​​​ർ ഇ​​​ന്ത്യ​​​യി​​​ലേ​​​ക്കു കൂ​​​ടു​​​ത​​​ൽ പ​​​ണം എ​​​ത്തി​​​ക്കു​​​ന്ന​​​താ​​​ണു രൂ​​​പ​​​യ്ക്കു നി​​​ര​​​ക്കു കൂ​​​ടാ​​​ൻ കാ​​​ര​​​ണം. വി​​​ദേ​​​ശ​​​ത്തും ഡോ​​​ള​​​റി​​​നു ദൗ​​​ർ​​​ബ​​​ല്യ​​​മാ​​​ണ്. ഡോ​​​ള​​​റി​​​നെ താ​​​ഴ്ത്തി​​​നി​​​ർ​​​ത്തി ക​​​യ​​​റ്റു​​​മ​​​തി വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​നു​​​ള്ള യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണാ​​​ൾ​​​ഡ് ട്രം​​​പി​​​ന്‍റെ ന​​​യ​​​വും ഒ​​​രു കാ​​​ര​​​ണ​​​മാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.