ജാസൺ കോത്താരി ഫ്രീചാർജ് സിഇഒ
Monday, March 20, 2017 11:35 AM IST
ബം​ഗ​ളൂ​രു: റി​യ​ൽ എ​സ്റ്റേ​റ്റ് പോ​ർ​ട്ട​ലാ​യ ഹൗ​സിം​ഗ് ഡോ​ട്ട് കോ​മി​ന്‍റെ എ​ക്സി​ക്യൂ​ട്ടീ​വ് ജാ​സ​ൺ കോ​ത്താ​രി​യെ ഫ്രീ​ചാ​ർ​ജി​ന്‍റെ സി​ഇ​ഒ ആ​യി സ്നാ​പ്ഡീ​ൽ നി​യ​മി​ച്ചു. സ്നാ​പ്ഡീ​ലി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഫ്രീ​ചാ​ർ​ജി​ൽ ര​ണ്ടു കോ​ടി ഡോ​ള​ർ സ്നാ​പ്ഡീ​ൽ നി​ക്ഷേ​പി​ക്കും. ഗോ​വി​ന്ദ് രാ​ജ​ൻ ക​മ്പ​നി വി​ട്ട ഒ​ഴു​വി​ലേ​ക്കാ​ണ് ജാ​സ​ന്‍റെ നി​യ​മ​നം.