മഹിളാ ബാങ്കും എസ്ബിഐയിൽ ലയിപ്പിക്കും
മഹിളാ ബാങ്കും  എസ്ബിഐയിൽ ലയിപ്പിക്കും
Monday, March 20, 2017 11:35 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ഭാ​​​ര​​​തീ​​​യ മ​​​ഹി​​​ളാ ബാ​​​ങ്കി(​​​ബി​​​എം​​​ബി)​​​നെ സ്റ്റേ​​​റ്റ് ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ (എ​​​സ്ബി​​​ഐ)​​​യി​​​ൽ ല​​​യി​​​പ്പി​​​ക്കാ​​​ൻ കേ​​​ന്ദ്ര​​​ഗ​​​വ​​​ൺ​​​മെ​​​ന്‍റ് തീ​​​രു​​​മാ​​​നി​​​ച്ചു. നാ​​​ലു​​​വ​​​ർ​​​ഷം മു​​​ന്പാ​​​ണു വ​​​നി​​​ത​​​ക​​​ൾ​​​ക്കു മാ​​​ത്ര​​​മാ​​​യി ഈ ​​​ബാ​​​ങ്ക് തു​​​ട​​​ങ്ങി​​​യ​​​ത്. 103 ശാ​​​ഖ​​​ക​​​ൾ ഉ​​​ള്ള ബി​​​എം​​​ബി​​​ക്ക് 1600 കോ​​​ടി രൂ​​​പ​​​യു​​​ടെ ബി​​​സി​​​ന​​​സ് ഉ​​​ണ്ട്.

വ​​​നി​​​ത​​​ക​​​ൾ​​​ക്കു മാ​​​ത്ര​​​മാ​​​യി ഒ​​​രു ബാ​​​ങ്ക് ആ​​​വ​​​ശ്യ​​​മി​​​ല്ലെ​​​ന്നു തീ​​​രു​​​മാ​​​നം വെ​​​ളി​​​പ്പെ​​​ടു​​​ത്തി​​​യ ധ​​​ന​​​മ​​​ന്ത്രി അ​​​രു​​​ൺ ജ​​​യ്റ്റ്‌ലി പ​​​റ​​​ഞ്ഞു. സ്റ്റേ​​​റ്റ് ബാ​​​ങ്ക് ഓ​​​ഫ് ട്രാ​​​വ​​​ൻ​​​കൂ​​​ർ അ​​​ട​​​ക്കം അ​​​ഞ്ച് അ​​​സോ​​​സ്യേ​​​റ്റ് ബാ​​​ങ്കു​​​ക​​​ളെ എ​​​സ്ബി​​​ഐ​​​യി​​​ൽ ല​​​യി​​​പ്പി​​​ക്കു​​​ന്ന​​​ത് ഏ​​​പ്രി​​​ൽ ഒ​​​ന്നി​​​നാ​​​ണ്. അ​​​ന്നേ​​​ക്ക് ബി​​​എം​​​ബി ല​​​യ​​​ന​​​വും ന​​​ട​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.