ടി.​എ​സ്. അ​ന​ന്ത​രാ​മ​ൻ കാ​ത്ത​ലി​ക് സി​റി​യ​ൻ ബാ​ങ്ക് ചെ​യ​ർ​മാ​ൻ
ടി.​എ​സ്. അ​ന​ന്ത​രാ​മ​ൻ കാ​ത്ത​ലി​ക് സി​റി​യ​ൻ ബാ​ങ്ക് ചെ​യ​ർ​മാ​ൻ
Thursday, March 23, 2017 11:32 AM IST
തൃ​​ശൂ​​ർ: കാ​​ത്ത​​ലി​​ക് സി​​റി​​യ​​ൻ ബാ​​ങ്കി​​ന്‍റെ ചെ​​യ​​ർ​​മാ​​നാ​​യി ടി.​​എ​​സ്. അ​​ന​​ന്ത​​രാ​​മ​​നെ തെ​​ര​​ഞ്ഞെ​​ടു​​ത്ത ന​​ട​​പ​​ടി​​ക്കു റി​​സ​​ർ​​വ് ബാ​​ങ്ക് അം​​ഗീ​​കാ​​രം ന​​ൽ​​കി. 2009 മു​​ത​​ൽ ബാ​​ങ്കി​​ന്‍റെ ഡ​​യ​​റ​​ക്ട​​ർ ബോ​​ർ​​ഡം​​ഗ​​മാ​​ണ് പ്ര​​മു​​ഖ ചാ​​ർ​​ട്ടേ​​ഡ് അ​​ക്കൗ​​ണ്ട​​ന്‍റാ​​യ അ​​ന​​ന്ത​​രാ​​മ​​ൻ.

ഐ​​ക്യ​​രാ​​ഷ്‌​ട്ര​സ​​ഭ​​യി​​ലും വി​​ദേ​​ശ രാ​​ജ്യ​​ങ്ങ​​ളി​​ലും അ​​ക്കൗ​​ണ്ട​​ൻ​​സി പ​​രി​​ശീ​​ല​​ക​​നാ​​യി സേ​​വ​​ന​​മ​​നു​​ഷ്ഠി​​ച്ചി​​ട്ടു​​ണ്ട്. നി​​ര​​വ​​ധി ക​​ന്പ​​നി​​ക​​ളു​​ടെ മാ​​നേ​​ജ്മെ​​ന്‍റ്, ഇ​​ൻ​​വെ​​സ്റ്റ്മെ​​ന്‍റ് ക​​ണ്‍​സ​​ൾ​​ട്ട​​ന്‍റാ​​ണ്. ലി​​യോ ഫാ​​ർ​​മ ഗ്രൂ​​പ്പി​​ന്‍റെ വൈ​​സ് ചെ​​യ​​ർ​​മാ​​നാ​​യ അ​​ന​​ന്ത​​രാ​​മ​​ൻ എ​​ട്ടു ​വ​​ർ​​ഷ​​മാ​​യി ട്രി​​ച്ചൂ​​ർ മാ​​നേ​​ജ്മെ​​ന്‍റ് അ​​സോ​​സി​​യേ​​ഷ​​ന്‍റെ പ്ര​​സി​​ഡ​​ന്‍റാ​​ണ്. തൃ​​ശൂ​​ർ ചേം​​ബ​​ർ ഓ​​ഫ് കോ​​മേ​​ഴ്സി​​ന്‍റെ പ്ര​​സി​​ഡ​​ന്‍റാ​​യി​​രു​​ന്നു. പെ​​നി​​ൻ​​സു​​ലാ​​ർ കാ​​പ്പി​​റ്റ​​ൽ മാ​​ർ​​ക്ക​​റ്റ് ലി​​മി​​റ്റ​​ഡി​​ന്‍റെ ചെ​​യ​​ർ​​മാ​​നാ​​യും കൊ​​ച്ചി​​ൻ സ്റ്റോ​​ക്ക് എ​​ക്സ്ചേ​​ഞ്ച് വൈ​​സ് പ്ര​​സി​​ഡ​​ന്‍റാ​​യും പ്ര​​വ​​ർ​​ത്തി​​ച്ചി​​ട്ടു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.