ഒമൻ ഗെയിമിംഗ് കംപ്യൂട്ടർ സീരിസുമായി എച്ച്പി
Tuesday, March 28, 2017 11:52 AM IST
കൊ​ച്ചി: ടെ​ക് രം​ഗ​ത്തെ പ്ര​മു​ഖ​രാ​യ എ​ച്ച്പി, ഗെ​യി​മിം​ഗി​ന് അ​നു​ഗു​ണ​മാ​യ ഒ​മ​ൻ എ​ന്ന പേ​രി​ലു​ള്ള കം​പ്യൂ​ട്ട​റും അ​നു​ബ​ന്ധ​സാ​ധ​ന​ങ്ങ​ളും പു​റ​ത്തി​റ​ക്കി. ഈ ​പ​ര​ന്പ​ര​യി​ൽ അ​ഞ്ച് നോ​ട്ട്ബു​ക്കു​ക​ളും ഒ​രു ഡെ​സ്ക് ടോ​പ് മോ​ഡ​ലു​മാ​ണു​ള്ള​ത്. എ​ല്ലാ റീ​ട്ടെ​യ്ൽ ഷോ​പ്പു​ക​ളി​ലും ഒ​മ​ൻ ല​ഭ്യ​മാ​ണ്. ഒ​മ​ൻ കീ​ബോ​ർ​ഡ്, ഹെ​ഡ്സെ​റ്റ്, മൗ​സ്, മൗ​സ്പാ​ഡ് എ​ന്നി​ങ്ങ​നെ ഗെ​യി​മിം​ഗി​നാ​യി രൂ​പ​പ്പെ​ടു​ത്തി​യ ആ​ക്സ​സ​റി​ക​ളും വി​പ​ണി​യി​ലെ​ത്തി​യി​ട്ടു​ണ്ട്. 15.6 ഇ​ഞ്ച് ലാ​പ്ടോ​പ്, 17.3 ഇ​ഞ്ച് ലാ​പ്ടോ​പ്, എ​ന്നി​വ​യു​ടെ വി​ല യ​ഥാ​ക്ര​മം 79,990 രൂ​പ​യും 1,39,990 രൂ​പ​യു​മാ​ണ്.

അ​ഡ്വാ​ൻ​സ്ഡ് ഹെ​ഡ് മാ​നേ​ജ്മെ​ന്‍റോ​ടു​കൂ​ടി​യ ലി​ക്വി​ഡ് കൂ​ളിം​ഗ് സം​വി​ധാ​നം, ര​ണ്ട് ടി​ബി ഹാ​ർ​ഡ് ഡി​സ്ക്, 128 ജി​ബി എ​സ്എ​സ്ഡി എ​ന്നി​വ​യു​ള്ള ഒ​മ​ൻ ഡെ​സ്ക് ടോ​പ്പി​ന് വി​ല 1,39,990 രൂ​പ​യാ​ണ്.


കീ​ബോ​ർ​ഡ്, ഹെ​ഡ്സെ​റ്റ്, മൗ​സ് പാ​ഡ് എ​ന്നി​വ സ്റ്റീ​ൽ ​സീ​രി​സു​മാ​യു​ള്ള പ​ങ്കാ​ളി​ത്ത​ത്തി​ൽ നി​ർ​മി​ച്ച​വ​യാ​ണ്. 88 മാ​ക്രോ കീ​ക​ൾ പ്രോ​ഗ്രാം ചെ​യ്യാ​വു​ന്ന രീ​തി​യി​ലു​ള്ള വ​ണ്‍ ട​ച്ച് കോം​ബോ ഫീ​ച്ച​റാ​ണ് ഒ​മ​ൻ കീ​ബോ​ർ​ഡി​നു​ള്ള​ത്. ആ​ന്‍റി​ഗോ​സ്റ്റിം​ഗി​നു പി​ന്തു​ണ ന​ല്കു​ന്ന കീ​ബോ​ർ​ഡി​ന് വി​ല 9,999 രൂ​പ​യാ​ണ്.

റി​ട്രാ​ക്ട​ബി​ൾ മൈ​ക്കോ​ടു​കൂ​ടി​യ ഒ​മ​ൻ ഹെ​ഡ്സെ​റ്റ് 3.5 എം​എം മൊ​ബൈ​ൽ അ​ഡാ​പ്റ്റ​ർ സ​ഹി​തം 7499 രൂ​പ​യാ​ണ് വി​ല 1.1 ട്രാ​ക്കിം​ഗ് ല​ഭ്യ​മാ​ക്കു​ന്ന ക്ലാ​സ് സി​പി​ഐ അ​ഡ്ജ​സ്റ്റ്മെ​ന്‍റ്, ഇ​ന്‍റ​ലി​ജ​ന്‍റ് ആ​ർ​ജി​ബി ഇ​ല്യൂ​മി​നേ​ഷ​ൻ എ​ന്നീ ഫീ​ച്ച​റു​ക​ളു​മു​ണ്ട്. 5499 രൂ​പ​യാ​ണു വി​ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.