65 രൂപയ്ക്കു താഴെ ഡോളർ
65 രൂപയ്ക്കു  താഴെ ഡോളർ
Wednesday, March 29, 2017 11:35 AM IST
മും​ബൈ: ഒ​ന്ന​ര​വ​ർ​ഷ​ത്തി​നു ശേ​ഷം ഡോ​ള​ർ 65 രൂ​പ​യ്ക്കു താ​ഴെ​യാ​യി. രാ​ജ്യ​ത്തേ​ക്ക് വി​ദേ​ശ​നി​ക്ഷേ​പം ഒ​ഴു​കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ഉ​യ​രു​ന്ന രൂ​പ ഇ​ന്ന​ലെ ഡോ​ള​റി​ന് 64.91 രൂ​പ​യി​ലെ​ത്തി. 13 പൈ​സ​യാ​ണ് ഇ​ന്ന​ലെ നേ​ടി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.