വാഹനാപകട നഷ്‌ടപരിഹാരം: പരിധിവയ്ക്കും
വാഹനാപകട നഷ്‌ടപരിഹാരം: പരിധിവയ്ക്കും
Thursday, March 30, 2017 10:50 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: വാ​​​ഹ​​​നാ​​​പ​​​ക​​​ട​​​ങ്ങ​​​ളി​​​ൽ മോ​​​ട്ടോ​​​ർ ആ​​​ക്സി​​​ഡ​​​ന്‍റ് ക്ലെ​​​യിം​​​സ് ട്രൈ​​​ബ്യൂ​​​ണ​​​ലി​​​ൽ (എം​​​എ​​​സി​​​ടി) കേ​​​സി​​​നു പോ​​​കു​​​ന്നി​​​ല്ലെ​​​ങ്കി​​​ൽ ന​​​ല്കു​​​ന്ന ന​​​ഷ്‌​​​ട​​​പ​​​രി​​​ഹാ​​​ര​​​ത്തി​​​നു പ​​​രി​​​ധി​​​വ​​​യ്ക്കാ​​​ൻ നീ​​​ക്കം. മ​​​ര​​​ണ​​​ത്തി​​​ന് അ​​​ഞ്ചു ​ല​​​ക്ഷം രൂ​​​പ, സാ​​​ര​​​മാ​​​യ പ​​​രി​​​ക്കി​​​ന് 2.5 ല​​​ക്ഷം രൂ​​​പ എ​​​ന്ന പ​​​രി​​​ധി​​​യാ​​​ണ് കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ൽ ഉ​​​ള്ള​​​ത്. കാ​​​ബി​​​ന​​​റ്റ് ഇ​​​തി​​​ൽ അ​​​വ​​​സാ​​​ന തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കും.


നേ​​​ര​​​ത്തേ ഇ​​​തി​​​ന്‍റെ ഇ​​​ര​​​ട്ടി​​​യാ​​​ണു ഗ​​​താ​​​ഗ​​​ത​​​മ​​​ന്ത്രാ​​​ല​​​യം നി​​​ർ​​​ദേ​​​ശി​​​ച്ചി​​​രു​​​ന്ന​​​ത്. ധ​​​ന​​​മ​​​ന്ത്രാ​​​ല​​​യം ആ​​​ണു പ​​​രി​​​ധി​​​കു​​​റ​​​യ്ക്കാ​​​ൻ നി​​​ർ​​​ബ​​​ന്ധി​​​ച്ച​​​ത്.
എം​​​എ​​​സി​​​ടി​​​യി​​​ൽ പോ​​​യാ​​​ൽ ട്രൈ​​​ബ്യൂ​​​ണ​​​ൽ നി​​​ശ്ച​​​യി​​​ക്കു​​​ന്ന തു​​​ക ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് ക​​​ന്പ​​​നി ന​​​ല്ക​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.