വ്യ​​​വ​​​സാ​​​യ ഉ​​​ത്പാ​​​ദ​​​നം കു​​​റ​​​ഞ്ഞു
വ്യ​​​വ​​​സാ​​​യ ഉ​​​ത്പാ​​​ദ​​​നം കു​​​റ​​​ഞ്ഞു
Wednesday, April 12, 2017 11:44 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ഫെ​​​ബ്രു​​​വ​​​രി​​​യി​​​ൽ വ്യ​​​വ​​​സാ​​​യ ഉ​​​ത്പാ​​​ദ​​​ന സൂ​​​ചി​​​ക​​​യി​​​ൽ (ഐ​​​ഐ​​​പി) ഇ​​​ടി​​​വ്. ത​​​ലേ ഫെ​​​ബ്രു​​​വ​​​രി​​​യി​​​ൽ​​​നി​​​ന്ന് 1.2 ശ​​​ത​​​മാ​​​നം കു​​​റ​​​വാ​​​ണു രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.
ഏ​​​പ്രി​​​ൽ-​​​ഫെ​​​ബ്രു​​​വ​​​രി കാ​​​ല​​​യ​​​ള​​​വി​​​ലെ വ​​​ള​​​ർ​​​ച്ച​​​യാ​​​ക​​​ട്ടെ 0.4 ശ​​​ത​​​മാ​​​നം മാ​​​ത്ര​​​മാ​​​ണ്. ഫാ​​​ക്‌​​​ട​​​റി ഉ​​​ത്പാ​​​ദ​​​ന​​​ത്തി​​​ൽ ര​​​ണ്ടു ശ​​​ത​​​മാ​​​നം കു​​​റ​​​വു​​​ണ്ടാ​​​യി. ഖ​​​ന​​​ന​​​മാ​​​ണെ​​​ങ്കി​​​ലും മൂ​​​ന്നു​ ശ​​​ത​​​മാ​​​ന​​​മേ വ​​​ർ​​​ധി​​​ച്ചു​​​ള്ളൂ.


പു​​​ക​​​യി​​​ല ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ 42.8 ശ​​​ത​​​മാ​​​ന​​​വും ഭ​​​ക്ഷ്യ​​​വ​​​സ്തു​​​ക്ക​​​ളും ശീ​​​ത​​​ള​​​പാ​​​നീ​​​യ​​​ങ്ങ​​​ളും 21.7 ശ​​​ത​​​മാ​​​ന​​​വും കം​​​പ്യൂ​​​ട്ട​​​റു​​​ക​​​ൾ 20.6 ശ​​​ത​​​മാ​​​ന​​​വും കു​​​റ​​​വ് മാ​​​ത്ര​​​മേ ഉ​​​ത്പാ​​​ദി​​​പ്പി​​​ച്ചു​​​ള്ളൂ. എ​​​ന്നാ​​​ൽ, വൈ​​​ദ്യു​​​ത ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളു​​​ടെ ഉ​​​ത്പാ​​​ദ​​​നം 17 ശ​​​ത​​​മാ​​​നം കൂ​​​ടി. പ​​​ഞ്ച​​​സാ​​​ര, മൊ​​​ളാ​​​സ​​​സ്, പ്ലാ​​​സ്റ്റി​​​ക് മെ​​​ഷീ​​​ന​​​റി തു​​​ട​​​ങ്ങി​​​യ​​​വ​​​യു​​​ടെ ഉ​​​ത്പാ​​​ദ​​​നം ഗ​​​ണ്യ​​​മാ​​​യി കു​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.