Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to Business News |
അ​​​ക്കൗ​​​ണ്ടു​​​ക​​​ൾ 30ന​​​കം ആ​​​ധാ​​​ർ ബ​​​ന്ധി​​​ത​​​മാ​​​ക്ക​​​ണം
Thursday, April 13, 2017 12:14 AM IST
Inform Friends Click here for detailed news of all items Print this Page
ന്യൂ​​​ഡ​​​ൽ​​​ഹി: 2014 ജൂ​​​ലൈ​​​ക്കും 2015 ഓ​​​ഗ​​​സ്റ്റിനു​​​മി​​​ട​​​യി​​​ൽ വിദേശ ഇടപാടുള്ള ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ടു​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ വ്യ​​​ക്തി​​​ക​​​ൾ അ​​​വ​​​യെ ആ​​​ധാ​​​ർ ബ​​​ന്ധി​​​ത​​​മാ​​​ക്കാ​​​നു​​​ള്ള സ​​​മ​​​യം ഈ 30 ​​​വ​​​രെ മാ​​​ത്രം. നേ​​​ര​​​ത്തേ അ​​​നി​​​ശ്ചി​​​തകാ​​​ല​​​ത്തേ​​​ക്കു സ​​​മ​​​യം നീ​​​ട്ടി ന​​​ല്കി​​​യി​​​രു​​​ന്നു. അ​​​താ​​​ണ് 30 വ​​​രെ​​​യാ​​​ക്കി ചു​​​രു​​​ക്കി​​​യ​​​ത്.

അ​​​ക്കൗ​​​ണ്ടി​​​നോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് ആ​​​വ​​​ശ്യ​​​മാ​​​യ കെ​​​വൈ​​​സി (നോ ​​​യു​​​വ​​​ർ ക​​​സ്റ്റ​​​മ​​​ർ) വി​​​വ​​​ര​​​ങ്ങ​​​ളും ആ​​​ധാ​​​ർ ന​​​ന്പ​​​റും ന​​​ല്ക​​​ണം. ഇ​​​ല്ലാ​​​ത്ത​​​പ​​​ക്ഷം അ​​​ക്കൗ​​​ണ്ടു​​​ക​​​ൾ മ​​​ര​​​വി​​​പ്പി​​​ക്കും. അ​​​ങ്ങ​​​നെ ചെ​​​യ്താ​​​ൽ അ​​​ക്കൗ​​​ണ്ട് വ​​​ഴി ഇ​​​ട​​​പാ​​​ടൊ​​​ന്നും ന​​​ട​​​ത്താ​​​നാ​​​വി​​​ല്ല. ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ്, ഓ​​​ഹ​​​രി ഇ​​​ട​​​പാ​​​ടു​​​ക​​​ൾ​​​ക്കും കെ​​​വൈ​​​സി നി​​​ബ​​​ന്ധ​​​ന​​​ക​​​ൾ പാ​​​ലി​​​ക്ക​​​ണം. അ​​​മേ​​​രി​​​ക്ക​​​യു​​​മാ​​​യി ഉ​​​ണ്ടാ​​​ക്കി​​​യ ഫാ​​​റ്റ്ക (ഫോ​​​റി​​​ൻ അ​​​ക്കൗ​​​ണ്ട് ടാ​​​ക്സ് കം​​​പ്ല​​​യ​​​ൻ​​​സ് ആ​​​ക്‌​​​ട്) അ​​​നു​​​സ​​​രി​​​ച്ചാ​​​ണ് ഇ​​​തു നി​​​ർ​​​ബ​​​ന്ധ​​​മാ​​​ക്കി​​​യ​​​ത്. നി​​​കു​​​തി​​​വെ​​​ട്ടി​​​പ്പ് പി​​​ടി​​​കൂ​​​ടാ​​​നും വി​​​വ​​​രം കൈ​​​മാ​​​റാ​​​നു​​​മു​​​ള്ള​​​താ​​​ണ് ഫാ​​​റ്റ്ക.


ക്ഷീരകർഷകരുടെ പ്രശ്നങ്ങൾ പഠിക്കാൻ വിദഗ്ധ സമിതി
ഓ​ണ​വി​പ​ണി​യി​ൽ 550 കോ​ടി​യു​ടെ ബി​സി​ന​സ് ല​ക്ഷ്യ​വു​മാ​യി എ​ൽ​ജി
ജ​യിം​സ് വ​ള​പ്പി​ല എ​ൽ​ഐ​സി അ​ഡ്വൈ​സ​റി ബോ​ർ​ഡി​ൽ
റബർ വിലസ്ഥിരത: ജൂൺ 30 വരെയുള്ള ബില്ലുകൾ നൽകാം
പുതിയ തൊഴിൽ സംസ്കാരത്തിനു തയാറായിക്കോളൂ: എയർ ഇന്ത്യ മേധാവി
സൂചികകൾ തിരിച്ചുക‍യറി
ഒൗ​ഷ​ധ​മേ​ഖ​ല​യി​ൽ പ​രി​ഹാ​ര​മാ​യി
സ്വ​ർ​ണനാ​ണ​യ ന​റു​ക്കെ​ടു​പ്പ് പ​ദ്ധ​തിയുമായി മു​ത്തൂ​റ്റ് ഫി​നാ​ൻ​സ്
സിഗരറ്റ് നികുതിയിൽ പുകഞ്ഞ് സൂചികകൾ
പ്രവാസി മലയാളികൾക്കും നേട്ടം ഉറപ്പാക്കി ഗ്രീൻ ബൗൾ ഹെൽത്ത് ടൂറിസത്തിന്‍റെ മുന്നേറ്റം
എം​ഐ മാ​ക്സ് 2 വു​മാ​യി ഷവോ​മി ഇന്ത്യയിലേക്ക്
വാ​​ട​​ക 7500 രൂ​​പ​​യി​​ൽ കു​​റ​​വെ​​ങ്കി​​ൽ ജി​​എ​​സ്ടി 18 ശ​​ത​​മാ​​നം
പാപ്പർ നടപടി: എസാറിന്‍റെ ഹർജി തള്ളി
മഹീന്ദ്ര ആൻഡ് മഹീന്ദ്ര അമേരിക്കയിലേക്ക്
മ​ഹീ​ന്ദ്ര ജീ​ത്തോ മി​നിവാ​ൻ കേ​ര​ള വി​പ​ണി​യി​ൽ
കൂടുതൽ ഫീച്ചർ ഫോണുകളുമായി നോകിയ വീണ്ടും
നിഫ്റ്റി @ 9900
റ​ബ​ർവി​ല 136 ക​ട​ന്നു
എസ്ബി‍ഐ ലൈഫ് നിക്ഷേപ സമാഹരണത്തിന് ല​ക്ഷ്യം 100 കോ​ടി ഡോ​ള​ർ
കർഷകർക്കു പ്രതീക്ഷ നല്കുന്ന റബർവിലക്കയറ്റം
റിക്കാർഡുകൾ വാരിക്കൂട്ടി ഇന്ത്യൻ കമ്പോളങ്ങൾ
ആദായനികുതി റിട്ടേണുകൾ ജൂലൈ 31നു മുന്പ്
30നു മുന്പ് ജിഎസ്ടി രജിസ്ട്രേഷൻ നടത്തണം
ന്യൂ​ഡ​ൽ​ഹി: വ്യാ​പാ​രി​ക​ൾ ജൂ​ലൈ 30ന​കം ച​ര​ക്കുസേ​വ​ന നി​കു​തി (ജി​എ​സ്ടി) ര​ജി​സ്ട്രേ​ഷ​ൻ എ​ടു​ക്ക​ണ​മെ​ന്നു കേ​ന്ദ്ര ധ​ന​മ​ന്ത്രാ​ല​യം.
ഇന്ത്യ രണ്ടാം സ്ഥാനത്തുതന്നെ
പ​ത​ഞ്ജ​ലി നാ​ലാ​മ​ത്
കുഞ്ഞൻ ഫോൺ ഇന്ത്യയിൽ
ശ്രീ​ല​ങ്ക​ൻ മ​ന്ത്രി​മാ​ർ കേ​ര​ള ചേം​ബ​ർ സ​ന്ദ​ർ​ശി​ച്ചു
പ​ണ​യ ഇ​ട​പാ​ടു​ക​ൾ​ക്കായി ഫെഡറൽ ബാങ്കിന്‍റെ ഗോ​ൾ​ഡ് ലോ​ണ്‍ പോ​യി​ന്‍റ് പ്രവർത്തനം തുടങ്ങി
ആസ്പയറും സ്പോർട്സ് ആയി
ആ​ദ്യ സൗ​രോ​ർ​ജ ട്രെ​യി​ൻ പുറത്തിറക്കി
ഇൻഫോസിസിന്‍റെ അറ്റാദായം ഉയർന്നു
പഴയ സ്വർണം വിൽക്കാൻ ജിഎസ്ടി നൽകേണ്ട
ക​ല്യാ​ണ്‍ ജ്വ​ല്ലേ​ഴ്സിനു രണ്ടു ഷോ​റൂ​മു​ക​ൾകൂടി
നോകിയ 6 ബുക്കിംഗ് ആരംഭിച്ചു
ഫെ​ഡ​റ​ൽ ബാ​ങ്ക് പു​തി​യ സ്വ​ത​ന്ത്ര ഡ​യ​റ​ക്ട​ർ​മാ​രെ നി​യ​മി​ക്കും
സ്വ​ർ​ണ​ത്തി​ന് ഒ​രേ വില നടപ്പാക്കണം: എം.​പി.​ അ​ഹ​മ്മ​ദ്
വാണിജ്യ കമ്മി 50% കൂടി
സെൻസെക്സ് 32,000 കടന്നു; നിഫ്റ്റി 10,000ലേക്ക്
എസ്ബിഐ ഇലക്‌ട്രോണിക് ഫണ്ട് ട്രാൻസ്ഫർ നിരക്കു കുറച്ചു
പഴയ സ്വർണം വിറ്റാലും ജിഎസ്ടി
ടിസിഎസിന്‍റെ ലാഭം കുറഞ്ഞു
റ​ബ​ർവി​ല വീ​ണ്ടും മെ​ച്ച​പ്പെ​ട്ടു
വ്യാ​പാ​രി​ക​ളു​ടെ ജി​എ​സ്ടി ന​മ്പ​ർ വെ​ബ്സൈ​റ്റിൽ പ​രി​ശോ​ധി​ക്കാം
എം.​ബി. അ​ഫ്സൽ എം​എസ്എം​ഇ സോ​ഷ്യ​ൽ സെ​ക്യൂരി​റ്റി ഫ​ണ്ട് ചെ​യ​ർ​മാൻ
പുതിയ സ്കോഡ ഒക്‌ടേവിയ വിപണിയിൽ
യൂസഫലിക്ക് ബ്രിട്ടീഷ് രാജ്ഞിയുടെ പുരസ്കാരം സമ്മാനിച്ചു
കോം​പോ​സി​ഷ​ൻ സ്കീ​മി​ലു​ള്ള​വ​ർ ജി​എ​സ്ടി പി​രി​ക്കാ​ൻ പാ​ടി​ല്ല
പ്രകാശം അസ്തമിച്ച് വിപ്രോ
നിരക്കിളവുമായി ഖത്തർ എയർവേസ്
LATEST NEWS
ന​ഴ്സു​മാ​രു​ടെ അ​ടി​സ്ഥാ​ന ശ​മ്പ​ളം 20,000 രൂപ ; സമരം ഒത്തുതീർപ്പിലേക്ക്
പീ​രു​മേ​ട്ടി​ലെ തോ​ട്ട​ങ്ങ​ൾ ഏ​റ്റെ​ടു​ക്കു​ന്ന​ത് സി​പി​എം അ​റി​ഞ്ഞി​ല്ലെ​ന്ന് കോ​ടി​യേ​രി
വ​നി​താ ലോ​ക​ക​പ്പ് സെ​മി; മ​ഴ തി​മി​ർ​ത്ത് ക​ളി​ക്കു​ന്നു
രാംനാഥ് കോവിന്ദ് രാഷ്ട്രപതി

Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.