ഗാ​ൽ​വ​നൈ​സ്ഡ് കോ​സ്റ്റ്ഗാ​ർ​ഡ് പൈ​പ്പു​ക​ൾ വി​പ​ണി​യി​ൽ
ഗാ​ൽ​വ​നൈ​സ്ഡ് കോ​സ്റ്റ്ഗാ​ർ​ഡ് പൈ​പ്പു​ക​ൾ വി​പ​ണി​യി​ൽ
Wednesday, April 12, 2017 11:44 AM IST
കൊ​​​ച്ചി: സ്റ്റീ​​​ൽ പൈ​​​പ്പു​​​ക​​​ൾ, സെ​​​ക്ഷ​​​നു​​​ക​​​ൾ എ​​​ന്നി​​​വ​​​യു​​​ടെ നി​​​ർ​​​മാ​​​താ​​​ക്ക​​​ളാ​​​യ എ​​​പി​​​എ​​​ൽ അ​​​പ്പോ​​​ളോ ട്യൂ​​​ബ്സ് തീ​​​ര​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ൾ​​​ക്കാ​​​യി പ്ര​​​ത്യേ​​​ക​​​മാ​​​യി നി​​​ർ​​​മി​​​ച്ച പു​​​തി​​​യ അ​​​പ്പോ​​​ളോ കോ​​​സ്റ്റ്ഗാ​​​ർ​​​ഡ് ഗാ​​​ൽ​​​വ​​​നൈ​​​സ്ഡ് പൈ​​​പ്പു​​​ക​​​ൾ വി​​​പ​​​ണി​​​യി​​​ലി​​​റ​​​ക്കി. തു​​​രു​​​മ്പെ​​​ടു​​​ക്കാ​​​ത്ത​​​തും കാ​​​റ്റ്, വെ​​​ള്ളം ഉ​​​പ്പ് എ​​​ന്നി​​​വ​​​യു​​​ടെ അം​​​ശ​​​ത്തെ ചെ​​​റു​​​ത്തു​​​നി​​​ൽ​​​ക്കു​​​ന്ന​​​തു​​​മാ​​​യ ഇ​​​വ കാ​​​ല​​​ങ്ങ​​​ളോ​​​ളം ഈ​​​ടു​​നി​​​ൽ​​​ക്കു​​​മെ​​ന്നു ക​​​മ്പ​​​നി അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞു.

120 ജി​​​എ​​​സ്എം ഹോ​​​ട്ട് ഡി​​​പ് ഗാ​​​ൽ​​​വ​​​നൈ​​​സ്ഡ് ആ​​​വ​​​ര​​​ണ​​​മാ​​​യ​​​തി​​​നാ​​​ൽ ഏ​​​റെ​​നാ​​​ൾ നീ​​​ണ്ടു​​​നി​​​ൽ​​​ക്കു​​​ന്ന​​​തും ശ​​​ക്ത​​​മാ​​​യ​​​തു​​​മാ​​​ണ് ഈ ​​​പൈ​​​പ്പു​​​ക​​​ൾ. വി​​​പ​​​ണി​​​വി​​​ഹി​​​ത​​​ത്തി​​​ന്‍റെ പ്ര​​​മു​​​ഖ സ്ഥാ​​​നം സ്വ​​​ന്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ള്ള എ​​​പി​​​എ​​​ൽ അ​​​പ്പോ​​​ളോ നൂ​​​ത​​​ന​​​മാ​​​യ കാ​​​ര്യ​​​ങ്ങ​​​ൾ അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നാ​​ണു പ​​​രി​​​ശ്ര​​​മി​​​ക്കു​​​ന്ന​​​തെ​​​ന്നു സെ​​​യി​​​ൽ​​​സ് ആ​​​ൻ​​​ഡ് മാ​​​ർ​​​ക്ക​​​റ്റിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ ശ​​​ര​​​ത് മ​​​ഹീ​​​ന്ദ്ര പ​​​റ​​​ഞ്ഞു. ഹോ​​​ട്ട് ഡി​​​പ്പ്ഡ് ഗാ​​​ൽ​​​വ​​​നൈ​​​സ്ഡ്, പ്രീ-​​​ഗാ​​​ൽ​​​വ​​​നൈ​​​സ്ഡ്, ഇ​​​ല​​​ക്‌ട്രി​​ക് റെ​​​സി​​​സ്റ്റ​​​ൻ​​​സ് വെ​​​ൽ​​​ഡ​​​ഡ് ബ്ലാ​​​ക്ക്, ഹോ​​​ളോ സെ​​​ക്ഷ​​​ൻ​​​സ് എ​​​ന്നി​​​ങ്ങ​​​നെ വി​​​വി​​​ധ അ​​​ള​​​വു​​​ക​​​ളി​​​ൽ ക​​​മ്പ​​​നി ല​​​ഭ്യ​​​മാ​​​ക്കു​​​ന്നു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.