കയറ്റുമതി കൂടി, ഇറക്കുമതി കുതിച്ചു
Thursday, April 13, 2017 11:44 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: മാ​​​ർ​​​ച്ചി​​​ൽ ഇ​​​ന്ത്യ​​​യു​​​ടെ ക​​​യ​​​റ്റു​​​മ​​​തി 27.59 ശ​​​ത​​​മാ​​​നം വ​​​ർ​​​ധി​​​ച്ച​​​പ്പോ​​​ൾ ഇ​​​റ​​​ക്കു​​​മ​​​തി 45.25 ശ​​​ത​​​മാ​​​നം ക​​​ണ്ടു വ​​​ർ​​​ധി​​​ച്ചു. അ​​​തേ​​​സ​​​മ​​​യം 2016-17 ധ​​​ന​​​കാ​​​ര്യ വ​​​ർ​​​ഷം ക​​​യ​​​റ്റു​​​മ​​​തി വ​​​ർ​​​ധ​​​ന 4.71 ശ​​​ത​​​മാ​​​നം മാ​​​ത്രം. ഇ​​​റ​​​ക്കു​​​മ​​​തി​​​യാ​​​ക​​​ട്ടെ 0.17 ശ​​​ത​​​മാ​​​നം കു​​​റ​​​ഞ്ഞു.

മാ​​​ർ​​​ച്ചി​​​ൽ 2923.2 കോ​​​ടി ഡോ​​​ള​​​റി​​​ന്‍റെ ക​​​യ​​​റ്റു​​​മ​​​തി​​​യും 3966.92 കോ​​​ടി​​​യു​​​ടെ ഇ​​​റ​​​ക്കു​​​മ​​​തി​​​യും ഉ​​​ണ്ട്. 1043.72 കോ​​​ടി ഡോ​​​ള​​​റാ​​​ണു വ്യാ​​​പാ​​​ര ക​​​മ്മി.ക​​​ഴി​​​ഞ്ഞ ധ​​​ന​​​കാ​​​ര്യ​​​വ​​​ർ​​​ഷം മൊ​​​ത്ത ക​​​യ​​​റ്റു​​​മ​​​തി 27,464.5 കോ​​​ടി ഡോ​​​ള​​​റും ഇ​​​റ​​​ക്കു​​​മ​​​തി 38,036.76 കോ​​​ടി ഡോ​​​ള​​​റു​​​മാ​​​ണ്. 10,572 കോ​​​ടി ഡോ​​​ള​​​റാ​​​ണു വി​​​ദേ​​​ശ​​​വ്യാ​​​പാ​​​ര ക​​​മ്മി.

സ്വ​​​ർ​​​ണ ഇ​​​റ​​​ക്കു​​​മ​​​തി​​​യും സ്വ​​​ർ​​​ണ​​​വി​​​ല​​​യും ക്രൂ​​​ഡ് ഓ​​​യി​​​ൽ വി​​​ല​​​യും കു​​​റ​​​വാ​​​യി​​​രു​​​ന്നി​​​ട്ടും ക​​​മ്മി വ​​​ള​​​രെ വ​​​ലു​​​താ​​​ണ്.