സ്നാപ്ചാറ്റിന് ഇന്ത്യക്കാരുടെ പണി
Monday, April 17, 2017 11:58 AM IST
ന്യൂ​ഡ​ൽ​ഹി: സ്നാ​പ്ചാ​റ്റ് സി​ഇ​ഒ​യു​ടെ വാ​യി​ൽ​നി​ന്നു വീ​ണ വാ​ക്കി​നെ ചൊ​ല്ലി മു​ട്ട​ൻ പ​ണി​യു​മാ​യി ഇ​ന്ത്യ​ൻ ഹാ​ക്ക​ർ​മാ​രും രം​ഗ​ത്തെ​ത്തി. 17 ല​ക്ഷം സ്നാ​പ്ചാ​റ്റ് യൂ​സേ​ഴ്സി​ന്‍റെ വി​വ​ര​ങ്ങ​ൾ ഹാ​ക്ക​ർ​മാ​ർ ചോ​ർ​ത്തി. ഇ​ന്ത്യ​യി​ലെ അ​ജ്ഞാ​ത​രാ​യ ഹാ​ക്കിം​ഗ് സം​ഘ​മാ​ണ് ഇ​തി​നു പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​മാ​ണ് ഹാ​ക്കിം​ഗ് ന​ട​ന്ന​ത്. എ​ന്നാ​ൽ, പു​തി​യ സം​ഭ​വ​വി​കാ​സ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​വ​ര​ങ്ങ​ൾ ബ്ലാ​ക്ക് വെ​ബ്ബി​ൽ വി​ല്പ​ന​യ്ക്കു വ​യ്ക്കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.