ട്രാ​ക്കോ കേ​ബി​ളി​ന് ഒന്നര കോ​ടി ലാ​ഭം
Tuesday, April 18, 2017 11:58 AM IST
കൊ​​​ച്ചി: പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​മാ​​​യ ട്രാ​​​ക്കോ കേ​​​ബി​​​ൾ ക​​​ഴി​​​ഞ്ഞ സാ​​​മ്പ​​​ത്തി​​​കവ​​​ർ​​​ഷം ഒ​​ന്ന​​ര കോ​​​ടി രൂ​​​പ​​​യു​​​ടെ ലാ​​​ഭം നേ​​ടി. ആ​​​റു​ വ​​​ർ​​​ഷ​​​ങ്ങ​​ൾ​​ക്കു ശേ​​ഷ​​മാ​​ണ് ക​​​മ്പ​​​നി വീ​​​ണ്ടും ലാ​​​ഭ​​​ത്തി​​​ലാ​​​യി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്ന് എം​​​ഡി സ​​​ന്തോ​​​ഷ് കോ​​​ശി തോ​​​മ​​​സ് പ​​​ത്ര​​​ക്കു​​​റി​​​പ്പി​​​ൽ അ​​​റി​​​യി​​​ച്ചു.

2015-16 സാ​​​മ്പ​​​​ത്തി​​​കവ​​​ർ​​​ഷം ഹൗ​​​സ് വ​​​യ​​​റിം​​​ഗ് കേ​​​ബി​​​ളു​​​ക​​​ളു​​​ടെ വി​​​റ്റു​​​വ​​​ര​​​വ് മൂ​​​ന്നു കോ​​​ടി രൂ​​​പ​​​യും 2016-17 വ​​​ർ​​​ഷ​​​ത്തി​​​ൽ ആ​​​റ് കോ​​​ടി രൂ​​​പ​​​യും ആ​​​യി​​​രു​​​ന്നുവെ ന്നും അദ്ദേഹം പറഞ്ഞു.