പു​ത്ത​ൻ സന്പ്ര​ദാ​യ​ങ്ങ​ളു​മാ​യി വി ​ഗാ​ർ​ഡ് ഇ​ൻ​ഡ​സ്ട്രീ​സ്
Wednesday, April 19, 2017 11:58 AM IST
കൊ​​​ച്ചി: വി ​​​ഗാ​​​ർ​​​ഡ് ഇ​​​ൻ​​​ഡ​​​സ്ട്രീ​​​സ് ലി​​​മി​​​റ്റ​​​ഡ്, ആ​​​ഗോ​​​ള​​ത​​​ല​​​ത്തി​​​ൽ പ്ര​​​ശ​​​സ്ത​​​മാ​​​യ സി​​​ആ​​​ർ​​​എ​​​മ്മും (ക​​​സ്റ്റ​​​മ​​​ർ റി​​​ലേ​​​ഷ​​​ൻ​​​ഷി​​​പ്പ് മാ​​​നേ​​​ജ്മെ​​​ന്‍റ്) സെ​​​യി​​​ൽ​​​സ് ഓ​​​ട്ടോ​​​മേ​​​ഷ​​​ൻ സൊ​​​ലൂ​​​ഷ​​​നും ന​​​ട​​​പ്പി​​​ലാക്കി. ക​​​സ്റ്റ​​​മ​​​ർ സ​​​ക്സ​​​സ് പ്ലാ​​​റ്റ്ഫോ​​​മി​​​ലും ക്ലൗ​​​ഡ് ബേ​​സ്ഡ് സെ​​​യി​​​ൽ​​​സ് ഓ​​​ട്ടോ​​​മേ​​​ഷ​​​നി​​​ലും പ്ര​​​മു​​​ഖ​​​രാ​​​യ സെ​​​യി​​​ൽ​​​സ്ഫോ​​​ഴ്സ് ഡോ​​​ട് കോ​​​മി​​​ന്‍റെ സി​​​ആ​​​ർ​​​എ​​​മ്മും സെ​​​യി​​​ൽ​​​സ് ഓ​​​ട്ടോ​​​മേ​​​ഷ​​​ൻ സൊ​​​ല്യൂ​​​ഷ​​​നു​​​മാ​​​ണ് ത​​​ങ്ങ​​​ൾ ഇ​​​തി​​​നാ​​​യി ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​തെ​​​ന്നു വി ​​​ഗാ​​​ർ​​​ഡ് അ​​​ധി​​​കൃ​​​ത​​​ർ പ​​​ത്ര​​​ക്കു​​​റി​​​പ്പി​​​ൽ അ​​​റി​​​യി​​​ച്ചു.

ഓ​​​ട്ടോ​​​മേ​​​ഷ​​​ൻ പ്ര​​​ക്രി​​​യ, മൊ​​​ബി​​​ലി​​​റ്റി സ​​​പ്പോ​​​ർ​​​ട്ട്, ട്രാ​​​വ​​​ൽ പ്ലാ​​​ൻ, സെ​​​യി​​​ൽ​​​സ് ടീ​​​മി​​​ന്‍റെ പ്ര​​​തി​​​ദി​​​ന റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ, ഡീ​​​ല​​​ർ മാ​​​നേ​​​ജ്മെ​​​ന്‍റി​​​ൽ വ​​​രു​​​ന്ന ഓ​​​ർ​​​ഡ​​​ർ, ഓ​​​ർ​​​ഡ​​​ർ ലി​​​മി​​​റ്റ്, ബാ​​​ല​​​ൻ​​​സ് സ്ഥി​​​രീ​​​ക​​​ര​​​ണം, മാ​​​ർ​​​ക്ക​​​റ്റ്- കോ​​​ന്പ​​​റ്റീ​​​റ്റ​​​ർ ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് ഗാ​​​ത​​​റിം​​​ഗ്, ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളു​​​ടെ എ​​​ളു​​​പ്പ​​​ത്തി​​​ലു​​​ള്ള ല​​​ഭ്യ​​​ത, പോ​​​ളി​​​സി- സെ​​​ല്ലിം​​​ഗ് മാ​​​നു​​​വ​​​ൽ, പാ​​​ർ​​​ട്ണ​​​ർ ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ ഷീ​​​റ്റ്സ് എ​​​ന്നി​​​വ​​​യെ​​​ല്ലാം എ​​​ളു​​​പ്പ​​​ത്തി​​​ൽ കൈ​​​കാ​​​ര്യം ചെ​​​യ്യാ​​​ൻ ഇ​​​സി​​​ആ​​​ർ​​​എം സൊ​​​ല്യൂ​​​ഷ​​​ൻ സ​​​ഹാ​​​യ​​​ക​​​മാ​​​വും.


ചാ​​​ന​​​ൽ പാ​​​ർ​​​ട്ണ​​​ർ​​​മാ​​​രു​​​ടെ സ്റ്റോ​​​ക്ക്, വി​​​പ​​​ണ​​​ന ച​​​രി​​​ത്രം, നി​​​ക്ഷേ​​​പം, പ​​​ണ​​​മി​​​ട​​​പാ​​​ടു​​​ക​​​ൾ എ​​​ന്നി​​​വ​​​യു​​​ടെ പൂ​​​ർ​​​ണ​​​മാ​​​യ അ​​​വ​​​ലോ​​​ക​​​ന​​​വും ഇ​​​തു​​​വ​​​ഴി ല​​​ഭ്യ​​​മാ​​​കും. പാ​​​ർ​​​ട്ണ​​​ർ​​​മാ​​​ർ​​​ക്ക് എ​​​വി​​​ടെ​​​യി​​​രു​​​ന്നും ഉ​​​ട​​​ന​​​ടി വേ​​​ണ്ട സ​​​ത്വ​​​ര​​ന​​​ട​​​പ​​​ടി​​​ക​​​ൾ എ​​​ടു​​​ക്കാ​​​നു​​​ള്ള സൗ​​​ക​​​ര്യ​​​ങ്ങ​​​ളും ഉ​​ണ്ടാ​​യി​​രി​​ക്കുമെ​​​ന്നു വി ​​​ഗാ​​​ർ​​​ഡ് ഇ​​​ന്‍റ​​​സ്ട്രീ​​​സി​​​ന്‍റെ എം​​​ഡി മി​​​ഥു​​​ൻ ചി​​​റ്റി​​​ല​​​പ്പി​​​ള്ളി പ​​​റ​​​ഞ്ഞു.