വോ​ഡ​ഫോ​ണി​ലൂ​ടെ 4 ജി​യി​ലേ​ക്കു മാ​റാം
Thursday, April 20, 2017 11:41 AM IST
തൃ​​​ശൂ​​​ർ: വരിക്കാർക്ക് 4 ജി ​​​സി​​​മ്മി​​​ലേ​​​ക്കു മാ​​​റാ​​​ൻ ആ​​​ക​​​ർ​​​ഷ​​​ക​​​മാ​​​യ ആ​​​നു​​​കൂ​​​ല്യ​​​വു​​​മാ​​​യി വോ​​​ഡ​​​ഫോ​​​ണ്‍. അ​​​പ്ഗ്രേ​​​ഡ് ചെ​​​യ്യു​​​ന്ന വരിക്കാർക്ക് 4 ജി​​​ബി ഡാ​​​റ്റ ല​​​ഭി​​​ക്കും. 4 ജി ​​​സി​​​മ്മു​​​ക​​​ൾ വോ​​​ഡ​​​ഫോ​​​ണ്‍ സ്റ്റോ​​​റു​​​ക​​​ളി​​​ലും റീ​​​ചാ​​​ർ​​​ജ് ഒൗ​​​ട്ട്‌​​​ലെ​​​റ്റു​​​ക​​​ളി​​​ലും ല​​​ഭി​​​ക്കും.


പ്രീ​​​പെ​​​യ്ഡ് വരിക്കാർ​​​ക്ക് ഒ​​​റ്റ​​​ത്ത​​​വ​​​ണ​​​ത്തേ​​​ക്കു സൗ​​​ജ​​​ന്യ​​​മാ​​​യി ല​​​ഭി​​​ക്കു​​​ന്ന 4 ജി​​​ബി ഡാ​​​റ്റ​​​യു​​​ടെ കാ​​​ലാ​​​വ​​​ധി പ​​​ത്തു ​ദി​​​വ​​​സ​​​മാ​​​ണ്. പോ​​​സ്റ്റ് പെ​​​യ്ഡ് വ​​​രി​​​ക്കാ​​​ർ​​​ക്ക് ഇ​​​ത് ഒ​​​രു ബി​​​ല്ലിം​​​ഗ് കാ​​​ല​​​യ​​​ള​​​വി​​​ലേ​​​ക്കു ല​​​ഭി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.