പി.​​​ജെ.​​ ഫ്രാ​​​ൻ​​​സി​​​സ് പ​​​ടി​​​യ​​​റ സൗ​​​ത്ത് ഇ​​​ന്ത്യ​​​ൻ ബാ​​​ങ്ക് ക​​​ണ്ണൂ​​​ർ റീ​​​ജ​​​ണ​​​ൽ മാ​​​നേ​​​ജ​​​ർ
പി.​​​ജെ.​​ ഫ്രാ​​​ൻ​​​സി​​​സ്  പ​​​ടി​​​യ​​​റ സൗ​​​ത്ത് ഇ​​​ന്ത്യ​​​ൻ ബാ​​​ങ്ക് ക​​​ണ്ണൂ​​​ർ  റീ​​​ജ​​​ണ​​​ൽ മാ​​​നേ​​​ജ​​​ർ
Friday, April 21, 2017 11:08 AM IST
ക​​​ണ്ണൂ​​​ർ: സൗ​​​ത്ത് ഇ​​​ന്ത്യ​​​ൻ ബാ​​​ങ്കി​​​ന്‍റെ ക​​​ണ്ണൂ​​​ർ റീ​​​ജ​​​ണ​​​ൽ മാ​​​നേ​​​ജ​​​രാ​​​യി പി.​​​ജെ. ഫ്രാ​​​ൻ​​​സി​​​സ് പ​​​ടി​​​യ​​​റ ചു​​​മ​​​ത​​​ല​​​യേ​​​റ്റു. ക​​​ണ്ണൂ​​​ർ, കാ​​​സ​​​ർ​​​ഗോ​​​ഡ്, വ​​​യ​​​നാ​​​ട് റ​​​വ​​​ന്യൂ ജി​​​ല്ല​​​ക​​​ളും മാ​​​ഹി​​​യും ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന​​​താ​​​ണ് ക​​​ണ്ണൂ​​​ർ റീ​​​ജ​​​ൺ. ബാ​​​ങ്കി​​​ന്‍റെ വി​​​വി​​​ധ ശാ​​​ഖ​​​ക​​​ളി​​​ലും മേ​​​ഖ​​​ലാ ഓ​​​ഫീ​​​സു​​​ക​​​ളി​​​ലു​​​മാ​​​യി 31 വ​​​ർ​​​ഷ​​​ത്തെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​പ​​​രി​​​ച​​​യ​​​മു​​​ള്ള ഇ​​​ദ്ദേ​​​ഹം ബാ​​​ങ്കി​​​ന്‍റെ അ​​​സി​​​സ്റ്റ​​​ന്‍റ് ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​രാ​​​ണ്. മ​​​ണി​​​മ​​​ല പ​​​ടി​​​യ​​​റ കു​​​ടും​​​ബാം​​​ഗ​​​മാ​​​ണ്. ഇ​​​പ്പോ​​​ൾ ക​​​ണ്ണൂ​​​ർ ത​​​ളാ​​​പ്പി​​​ലാ​​​ണ് താ​​​മ​​​സം. ഭാ​​​ര്യ: ജാ​​​ക്വി​​​ലി​​​ൻ. മ​​​ക്ക​​​ൾ: ഡോ. ​​​അ​​​നി​​​ത, അ​​​മൃ​​​ത, ദീ​​​പ (മെ​​​ഡി​​​ക്ക​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ). ഈ​​​ശോ​​​സ​​​ഭ മു​​​ൻ പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ സു​​​പ്പീ​​​രി​​​യ​​​ർ (ഡാ​​​ർ​​​ജി​​​ലിം​​​ഗ്) ഫാ. ​​​ചെ​​​റി​​​യാ​​​ൻ പ​​​ടി​​​യ​​​റ സ​​​ഹോ​​​ദ​​​ര​​​നാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.