ഹുവായിയുടെ ഓണർ ബീ 2 വിപണിയിൽ
ഹുവായിയുടെ ഓണർ ബീ 2 വിപണിയിൽ
Friday, April 21, 2017 11:08 AM IST
ന്യൂ​ഡ​ൽ​ഹി: മൊ​ബൈ​ൽ ഉ​പ​യോ​ക്താ​ക്ക​ൾ ഏ​റെ നാ​ളാ​യി കാ​ത്തി​രു​ന്ന ഹു​വാ​യി​യു​ടെ ഓ​ണ​ർ ബീ 4 ​ജി ഡ്യു​വ​ൽ സിം ​ഫോ​ണു​ക​ൾ വി​പ​ണി​യി​ലെ​ത്തി. ക്വാ​ഡ് കോ​ർ പ്രോ​സ​സ​ർ, റെ​യി​ൻ​ബോ ലൈ​റ്റ്, സ്മാ​ർ​ട്ട് കീ, ​ഡു​വ​ൽ എ​ൽ​ഇ​ഡി ഫ്ലാ​ഷ് ലൈ​റ്റ്, മി​ക​വു​റ്റ സ്പീ​ക്ക​ർ എ​ന്നി​വ​യാ​ണ് ഓ​ണ​ർ ബീ 2 ​വി​ന്‍റെ പ്ര​ത്യേ​ക​ത​ക​ൾ.

ഈ ​മാ​സം 18ന് ​ഇ​ന്ത്യ​യി​ൽ അ​വ​ത​രി​പ്പി​ച്ച ഫോ​ണ്‍ 19 മു​ത​ൽ വി​പ​ണി​യി​ൽ ല​ഭ്യ​മാ​ണ്.
11.43 സെ​.മീ. എ​ഫ്ഡ​ബ്ല്യു​വി​ജി​എ ഡി​സ്പ്ലേ, 2100 എം​എ​എ​ച്ച് ബാ​റ്റ​റി, അ​ൾ​ട്രാ സ്നാ​പ്ഷൂ​ട്ട്-​സ്മൈ​ൽ ഷൂ​ട്ട് എ​ന്നിവയോടുകൂ​ടി​യ 5 എം​പി ബാ​ക്ക് കാ​മ​റ, 2 എം​പി ഫ്ര​ണ്ട് കാ​മ​റ, ഡു​വ​ൽ ഫ്ലാ​ഷ് എ​ന്നി​വ​യാ​ണ് പ്ര​ത്യേ​ക​ത. ആ​ൻ​ഡ്രോ​യി​ഡ് 5.1 (ലോ​ലി​പോ​പ്പ്) പ്ലാ​റ്റ്ഫോ​മി​ലു​ള്ള ഫോ​ണി​ൽ 1 ജി​ബി റാ​മും 8 ജി​ബി റോ​മു​മു​ണ്ട്. 32 ജി​ബി വ​രെ​യു​ള്ള മൈ​ക്രോ എ​സ്ഡി കാ​ർ​ഡു​ക​ൾ സ​പ്പോ​ർ​ട്ട് ചെ​യ്യും. ഗോ​ൾ​ഡ്, വൈ​റ്റ്, ബ്ലാ​ക്ക് ക​ള​ർ വേ​രി​യ​ന്‍റു​ക​ളി​ൽ ല​ഭ്യ​മാ​യ ഓ​ണ​ർ ബീ 2​ന് 7,499 രൂ​പ​യാ​ണു വി​ല.


15 മാ​സം വാ​റ​ന്‍റി​യും ക​ന്പ​നി വാ​ഗ്ദാ​നം ചെ​യ്തി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.