ബോ​ബി ചെ​മ്മ​ണ്ണൂർ ഫെ​സ്റ്റി​വ​ൽ ഓ​ഫ​ർ
Monday, April 24, 2017 12:00 PM IST
കോ​​​ഴി​​​ക്കോ​​​ട്: മെ​​​ഗാ ഫെ​​​സ്റ്റി​​​വ​​​ൽ ഓ​​​ഫ​​​റു​​​ക​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി ചെ​​​മ്മ​​​ണ്ണൂർ ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ ജ്വ​​​ല്ലേ​​​ഴ്സ് വ​​ക ഒ​​​രു​​​ കോ​​​ടി രൂ​​​പ​​​യു​​​ടെ സ​​​മ്മാ​​​ന​​​ങ്ങ​​​ൾ. കേ​​​ര​​​ള​​​ത്തി​​​ലേ​​​യും ത​​​മി​​​ഴ്നാ​​​ട്ടി​​​ലേ​​​യും ഷോ​​​റൂ​​​മു​​​ക​​​ളി​​​ൽനി​​​ന്ന് പ​​​ർ​​​ച്ചേ​​​സ് ചെ​​​യ്യു​​​ന്ന​​​വ​​​ർ​​​ക്കാ​​​യി 24 ടൂ ​​​വീ​​​ല​​​റു​​​ക​​​ൾ​​​ക്ക് പു​​​റ​​​മേ മെ​​​ഗാ​​​ സ​​​മ്മാ​​​ന​​​മാ​​​യി ഒ​​​രു റെ​​​നോ ക്വി​​​ഡ് കാ​​​റും ന​​​റു​​​ക്കെ​​​ടു​​​പ്പി​​​ലൂ​​​ടെ ന​​​ൽ​​​കു​​​ന്നു.


ഡ​​​യ​​​മ​​​ണ്ട് ആ​​​ഭ​​​ര​​​ണ​​​ങ്ങ​​​ൾ​​​ക്ക് 50 ശ​​​ത​​​മാ​​​നം വ​​​രെ ഡി​​​സ്കൗ​​​ണ്ടി​​നു പു​​റ​​മേ എ​​​ല്ലാ ഡ​​​യ​​​മ​​​ണ്ട് പ​​​ർ​​​ച്ചേ​​​സു​​​ക​​​ൾ​​​ക്കു​​​മൊ​​​പ്പം സ്വ​​​ർ​​​ണ​​​നാ​​​ണ​​​യം സൗ​​​ജ​​​ന്യ​​​മാ​​​യി ന​​​ൽ​​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.