ടിസിഎസിനും ഇൻഫോസിസിനും ലഭിച്ചത് 8.8 ശതമാനം വീസ
ടിസിഎസിനും ഇൻഫോസിസിനും ലഭിച്ചത് 8.8 ശതമാനം വീസ
Tuesday, April 25, 2017 11:53 AM IST
ന്യൂ​ഡ​ൽ​ഹി: യു​എ​സ് അ​നു​വ​ദി​ച്ച എ​ച്ച്-1 ബി ​വീ​സ​യി​ൽ 8.8 ശ​ത​മാ​നം മാ​ത്ര​മാ​ണ് പ്ര​മു​ഖ ഇ​ന്ത്യ​ൻ ക​ന്പ​നി​ക​ളാ​യ ഇ​ൻ​ഫോ​സി​സി​നും ടി​സി​എ​സി​നും ല​ഭി​ച്ച​തെ​ന്ന് ഇ​ന്ത്യ​ൻ ഐ​ടി ഇ​ൻ​ഡ​സ്ട്രി​യു​ടെ സം​ഘ​ട​ന നാസ്കോം അ​വ​കാ​ശ​പ്പെ​ട്ടു.

ഇ​ന്ത്യ​യി​ലെ ആ​റ് പ്ര​മു​ഖ ഐ​ടി ക​ന്പ​നി​ക​ളി​ൽ ടി​സി​എ​സ്, ഇ​ൻ​ഫോ​സി​സ് എ​ന്നീ ക​ന്പ​നി​ക​ൾ​ക്ക് 2015 സാ​ന്പ​ത്തി​ക വ​ർ​ഷം 7504 എ​ച്ച്-1 ബി ​വീ​സ​യാ​ണ് ല​ഭി​ച്ച​തെ​ന്നും ഇ​ത് മൊ​ത്തം വീ​സ​യു​ടെ 8.8 ശ​ത​മാ​നം മാ​ത്ര​മേ വ​രൂ എ​ന്നുമാണ് സം​ഘ​ട​ന പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ൽ പ​റ​യു​ന്നത്.


ഇ​ന്ത്യ​യി​ലെ ഐ​ടി ക​ന്പ​നി​ക​ൾ എ​ച്ച്-1​ബി വീ​സ​യു​ടെ സിം​ഹ​ഭാ​ഗ​വും മാ​ന​ദ​ണ്ഡ​ങ്ങ​ൾ മ​റി​ക​ട​ന്നു സ്വ​ന്ത​മാ​ക്കു​ന്ന​താ​യി ക​ഴി​ഞ്ഞ ദി​വ​സം യു​എ​സ് അ​ധി​കൃതർ ആ​രോ​പി​ച്ചി​രു​ന്നു. അ​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​ന്ത്യ​ൻ ക​ന്പ​നി​ക​ൾ വി​ശ​ദീക​ര​ണ​വു​മാ​യി എ​ത്തി​യ​ത്.
2015ൽ ​എ​ച്ച്-1​ബി വീ​സ നേ​ടീ​യ 20 ക​ന്പ​നി​ക​ളി​ൽ ആ​റ് ഇ​ന്ത്യ​ൻ ക​ന്പ​നി​ക​ൾ മാ​ത്ര​മാ​ണു​ണ്ടാ​യി​രു​ന്ന​ത്. എ​ച്ച്-1​ബി വീ​സ ന​യ​ത്തി​ൽ മാ​റ്റം വ​രു​ത്തി​കൊ​ണ്ട് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് ക​ഴി​ഞ്ഞ ദി​വ​സം ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.