ജോസ്കോ ജ്വല്ലേഴ്സ് ഷോറൂമുകളിൽ അക്ഷയതൃതീയ ആഘോഷങ്ങൾ
ജോസ്കോ ജ്വല്ലേഴ്സ് ഷോറൂമുകളിൽ അക്ഷയതൃതീയ ആഘോഷങ്ങൾ
Wednesday, April 26, 2017 11:54 AM IST
കോ​​​ട്ട​​​യം: ജോ​​​സ്കോ ജ്വല്ലേ​​​ഴ്സി​​​ന്‍റെ എ​​​ല്ലാ ഷോ​​​റൂ​​​മു​​​ക​​​ളി​​​ലും 28, 29 തീ​​​യ​​​തി​​​ക​​​ളി​​​ൽ അ​​​ക്ഷ​​​യ​​​തൃ​​​തീ​​​യ ആ​​​ഘോ​​​ഷ​​​ങ്ങ​​​ൾ ന​​​ട​​​ക്കും. അ​​​ക്ഷ​​​യ​​​തൃ​​​തീ​​​യ പ്ര​​​മാ​​​ണി​​​ച്ച് ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ൾ​​​ക്ക് സ്വ​​​ർ​​​ണ-​​വ​​​ജ്രാ​​​ഭ​​​ര​​​ണ പ​​​ർ​​​ച്ചേ​​​സു​​​ക​​​ളി​​​ൽ മി​​​ക​​​ച്ച ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ളും സ​​​മ്മാ​​​ന​​​ങ്ങ​​​ളും പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ണ്ട്.

25,000 രൂ​​​പ​​​യ്ക്ക് മു​​​ക​​​ളി​​​ലു​​​ള്ള സ്വ​​​ർ​​​ണാ​​​ഭ​​​ര​​​ണ പ​​​ർ​​​ച്ചേ​​​സു​​​ക​​​ൾ​​​ക്ക് സ​​​മ്മാ​​​ന​​​മാ​​​യി ഗോ​​​ൾ​​​ഡ് കോ​​​യി​​​നും ഡ​​​യ​​​മ​​​ണ്ട് ആ​​​ഭ​​​ര​​​ണ​​​ങ്ങ​​​ൾ​​​ക്ക് കാ​​​ര​​​റ്റി​​​ന് 10,000 രൂ​​​പ കി​​​ഴി​​​വും ല​​​ഭി​​​ക്കും.

ന്യൂ ​​​സീ​​​സ​​​ൺ വെ​​​ഡ്ഡിം​​​ഗ് ക​​​ള​​​ക്‌​​ഷ​​​നു​​​ക​​​ൾ, പ​​​ര​​​ന്പ​​​രാ​​​ഗ​​​ത ആ​​​ഭ​​​ര​​​ണ​​​ങ്ങ​​​ൾ, ബ്രൈ​​​ഡ​​​ൽ സെ​​​റ്റു​​​ക​​​ൾ എ​​​ന്നി​​​വ കൂ​​​ടാ​​​തെ അ​​​ക്ഷ​​​യ​​​തൃ​​​തീ​​​യ ദി​​​ന​​​ങ്ങ​​​ളി​​​ൽ വ​​​ന്പി​​​ച്ച ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ളും ല​​​ഭി​​​ക്കും.
ഈ മാസം 30 വ​​​രെ​​​യു​​​ള്ള പ​​​ർ​​​ച്ചേ​​​സു​​​ക​​​ൾ​​​ക്ക് അഞ്ചു ശ​​​ത​​​മാ​​​നം അ​​​ഡ്വാ​​​ൻ​​​സ് ബു​​​ക്കിം​​​ഗും എ​​​ക്സ്പ്ര​​​സ് ഡെ​​​ലി​​​വ​​​റി കൗ​​​ണ്ട​​​ർ സൗ​​​ക​​​ര്യ​​​വും സ​​​ജ്ജീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. നാ​​​ളെ ഷോ​​​റൂ​​​മു​​​ക​​​ൾ രാ​​​വി​​​ലെ എ​​ട്ടു മു​​​ത​​​ൽ തു​​​റ​​​ന്നു പ്ര​​​വ​​​ർ​​​ത്തി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.