ഉദാൻ പദ്ധതി പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെ‍യ്യും
ഉദാൻ പദ്ധതി പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെ‍യ്യും
Wednesday, April 26, 2017 11:54 AM IST
ന്യൂ​​ഡ​​ൽ​​ഹി: രാ​​ജ്യ​​ത്തെ സാ​​ധാ​​ര​​ണ​​ക്കാ​​രും പ​​റ​​ക്ക​​ട്ടെ എ​​ന്ന മു​​ദ്രാ​​വാ​​ക്യ​​വു​​മാ​​യി കേ​​ന്ദ്ര​​സ​​ർ​​ക്കാ​​ർ ആ​​വി​​ഷ്ക​​രി​​ച്ച ഉ​​ദാ​​ൻ പ​​ദ്ധ​​തി പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി ഇ​​ന്ന് ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. പ​​ര​​മാ​​വ​​ധി ഒ​​രു മ​​ണി​​ക്കൂ​​ർ വ​​രെ​​യു​​ള്ള യാ​​ത്ര​​ക​​ളു​​ടെ നി​​ര​​ക്ക് 2,500 രൂ​​പ​​യി​​ൽ പ​​രി​​മി​​ത​​പ്പെ​​ടു​​ത്തു​​ന്ന പ​​ദ്ധ​​തി പ്രാ​​ദേ​​ശി​​ക യാ​​ത്ര​​ക​​ൾ വ​​ർ​​ധി​​പ്പി​​ക്കു​​ക എ​​ന്ന ല​​ക്ഷ്യ​​ത്തോ​​ടെ​​യാ​​ണ് ന​​ട​​പ്പി​​ലാ​​ക്കു​​ക.

റീ​​ജ​​ണ​​ൽ ക​​ണ​​ക്ടി​​വി​​റ്റി സാ​​ധ്യ​​മാ​​ക്കു​​ന്ന ഈ ​​പ​​ദ്ധ​​തി അ​​ന്താ​​രാ​​ഷ്‌​​ട്ര ത​​ല​​ത്തി​​ൽ​​ത്ത​​ന്നെ ആ​​ദ്യ​​ത്തേതാണെ​​ന്ന് പ്ര​​ധാ​​ന​​മ​​ന്ത്രി​​യു​​ടെ ഓ​​ഫീ​​സ് ട്വീ​​റ്റ് ചെ​​യ്തു. ഒ​​രു മ​​ണി​​ക്കൂ​​ർ സ​​മ​​യ​​ദൈ​​ർ​​ഘ്യ​​മോ 500 കി​​ലോ​​മീ​​റ്റ​​ർ വ്യോ​​മ ദൂ​​ര​​മോ ഉ​​ള്ള വി​​മാ​​ന​​യാ​​ത്ര​​യ്ക്കും അ​​ര മ​​ണി​​ക്കൂ​​ർ സ​​മ​​യ​​ദൈ​​ർ​​ഘ്യ​​മു​​ള്ള ഹെ​​ലി​​കോ​​പ്റ്റ​​ർ യാ​​ത്ര​​യ്ക്കു​​മു​​ള്ള നി​​ര​​ക്കാ​​ണ് 2,500 രൂ​​പ​​യാ​​യി നി​​ശ്ച​​യി​​ച്ചി​​ട്ടു​​ള്ള​​ത്. വി​​മാ​​ന​​ങ്ങ​​ളു​​ടെ 50 ശ​​ത​​മാ​​നം സീ​​റ്റു​​ക​​ൾ ഇ​​തി​​നാ​​യി നീ​​ക്കി​​വ​​ച്ചി​​ട്ടു​​ണ്ട്. ഉ​​ദാ​​ൻ പ​​ദ്ധ​​തി​​യ​​നു​​സ​​രി​​ച്ച് 128 റൂ​​ട്ടു​​ക​​ളി​​ലാ​​യി അ​​ഞ്ചു വി​​മാ​​ന​​ക്ക​​മ്പ​​നി​​ക​​ൾ സ​​ർ​​വീ​​സ് ന​​ട​​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.