ഇന്ത്യയിലേക്ക് ഒരു ചൈനീസ് മൊബൈൽ കമ്പനികൂടി
Thursday, April 27, 2017 11:55 AM IST
ന്യൂ​ഡ​ൽ​ഹി: സ്മാ​ർ​ട്ട്ഫോ​ൺ നി​ർ​മാ​താ​ക്ക​ളു​ടെ ലാ​ഭ​മു​ള്ള ഹ​ബ്ബാ​ണ് ഇ​ന്ത്യ​യെ​ന്ന് തെ​ളി​യി​ക്ക​പ്പെ​ട്ട സ​ത്യ​മാ​ണ്. ഇ​വി​ടേ​ക്ക് ഒ​രു ചൈ​നീ​സ് ക​മ്പ​നി​കൂ​ടി എ​ത്തു​ക​യാ​ണ്, ഇ​വൂ​മി.
ഇ​വു​മി​യു​ടെ ബ​ജ​റ്റ് സ്മാ​ർ​ട്ട്ഫോ​ണു​ക​ളാ​യ മീ 1, ​മീ 1പ്ല​സ് എ​ന്നി​വ​യാ​ണ് ഇ​ന്ത്യ​യി​ൽ ആ​ദ്യം അ​വ​ത​രി​പ്പി​ക്കു​ക. ഷോ​പ്ക്ലൂ​സ് ഓ​ൺ​ലൈ​ൻ മാ​ർ​ക്ക​റ്റി​ൽ വി​ല്പ​ന​യ്ക്കെ​ത്തു​ന്ന മീ 1​ന് 3,999 രൂ​പ​യും മീ 1​പ്ല​സ് 4,999 രൂ​പ​യു​മാ​ണ് വി​ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.