സഫാരി സ്റ്റോമിനെ പട്ടാളത്തിലെടുത്തു
Thursday, April 27, 2017 11:55 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ടാ​​​റ്റാ സ​​​ഫാ​​​രി സ്റ്റോം ​​​ഇ​​​നി ഇ​​​ന്ത്യ​​​ൻ ആ​​​ർ​​​മി​​​ക്കു​​​വേ​​​ണ്ടി ഓ​​​ടും. ഇ​​​ന്ത്യ​​​ൻ ആ​​​ർ​​​മി​​​യു​​​മാ​​​യു​​​ള്ള ക​​​രാ​​​റി​​​ൽ 3,192 സ​​​ഫാ​​​രി സ്റ്റോം ​​​ന​​​ൽ​​​കാ​​​ൻ ധാ​​​ര​​​ണ​​​യാ​​​യി​​​ട്ടു​​​ണ്ടെ​​​ന്ന് ടാ​​​റ്റാ മോ​​​ട്ടോ​​​ഴ്സ് അ​​​റി​​​യി​​​ച്ചു. ജ​​​ന​​​റ​​​ൽ സ​​​ർ​​​വീ​​​സ് 800നു​​​വേ​​​ണ്ടി​​​യാ​​​യി​​​രി​​​ക്കും ടാ​​​റ്റാ മോ​​​ട്ടോ​​​ഴ്സി​​​ന്‍റെ സ്റ്റോം ​​​ഓ​​​ടു​​​ക.

ലൈ​​​റ്റ് വെ​​​ഹി​​​ക്കി​​​ൾ കാ​​​റ്റ​​​ഗ​​​റി​​​യി​​​ൽ​​​പ്പെ​​​ട്ട മാ​​​രു​​​തി സു​​​സു​​​കി​​​യു​​​ടെ ജി​​​പ്സി​​​യെ ഒ​​​ഴി​​​വാ​​​ക്കി​​​യാ​​​ണ് സ്റ്റോം ​​​ആ​​​ർ​​​മി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​കു​​​ന്ന​​​ത്. ആ​​​ർ​​​മി​​​യി​​​ൽ ഇ​​​പ്പോ​​​ഴു​​​ള്ള 35,000 ജി​​​പ്സി​​​ക​​​ൾ വ​​​രും വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ൽ സ​​​ർ​​​വീസി​​​ൽ​​​നി​​​ന്ന് ഒ​​​ഴി​​​വാ​​​ക്ക​​​പ്പെ​​​ടും.


800 കി​​​ലോ​​​ഗ്രാം പേ​​​ലോ​​​ഡ് ക​​​പ്പാ​​​സി​​​റ്റി, ഹാ​​​ർ​​​ഡ് റൂ​​​ഫ്, എ​​​യ​​​ർ ക​​​ണ്ടി​​​ഷ​​​ണിം​​​ഗ് എ​​​ന്നീ മൂ​​​ന്നു സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ വാ​​​ഹ​​​ന​​​ത്തി​​​ന് ഉ​​​ണ്ടാ​​​യി​​​രി​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണ് ആ​​​ർ​​​മി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്ന​​​ത്. ഈ ​​​സൗ​​​ക​​​ര്യ​​​ങ്ങ​​​ളോ​​​ടു​​​കൂ​​​ടി​​​യ വാ​​​ഹ​​​ന​​​ത്തി​​​ന്‍റെ വി​​​ല സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ൻ ടാ​​​റ്റ​​​യോ​​​ട് ആ​​​ർ​​​മി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.