ഛന്ദാ കോച്ചാറിനു പുരസ്കാരം
ഛന്ദാ കോച്ചാറിനു പുരസ്കാരം
Friday, May 12, 2017 11:58 AM IST
വാ​​ഷിം​​ഗ്ട​​ൺ ഡി​​സി: വൂഡ്രോ വി​​​ൽ​​​സ​​​ൺ ആ​​​ഗോ​​​ള കോ​​​ർ​​​പ​​​റേ​​​റ്റ് പൗ​​​ര​​​ത്വ പു​​​ര​​​സ്കാ​​​രം ഐ​​​സി​​​ഐ​​​സി​​ഐ ​മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റും സി​​​ഇ​​​ഒ​​​യു​​​മാ​​​യ ഛ​​​ന്ദാ കോ​​ച്ചാ​​​റി​​​ന്. ആ​​​ദ്യ​​​മാ​​​യാ​​​ണ് ഒ​​​രു ഇ​​​ന്ത്യ​​​ൻ​​​ വ​​​നി​​​ത​​​യ്ക്ക് വൂഡ്രോ വി​​​ൽ​​​സ​​​ൺ പു​​​ര​​​സ്കാ​​​രം ലി​​​ഭി​​​ക്കു​​​ന്ന​​​ത്.

ഗ്രാ​​​മാ​​​ന്ത​​​ര​​​ങ്ങ​​​ൾ ഡി​​​ജി​​​റ്റ​​​ലാ​​​ക്കാ​​​നും വ​​​നി​​​ത​​​ക​​​ൾ​​​ക്ക് തോ​​​ഴി​​​ല​​​വ​​​സ​​​ര​​​ങ്ങ​​​ൾ സൃ‌​​​ഷ്ടി​​​ക്കാ​​​നും കോ​​ച്ചാ​​റി​​ന്‍റെ നേ​​​തൃത്വ​​​ത്തി​​​ൽ ന​​​ട​​​പ്പാ​​​ക്കി​​​യ വി​​​വി​​​ധ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണ് അ​​​വ​​​ർ​​​ഡ്. വാ​​​ഷിം​​​ഗ്ട​​​ണി​​ലെ വൂ​​​ഡ്രോ വി​​​ൽ​​​സ​​​ൺ സെ​​​ന്‍റ​​​റി​​​ൽ ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ പു​​​ര​​​സ്കാ​​​രം സ​​​മ്മാ​​​നി​​​ച്ചു. മു​​​ൻ​​​ രാ​​​ഷ്‌​​ട്ര​​പ​​​തി എ.​​പി.​​ജെ. അ​​​ബ്ദു​​​ൾ ക​​​ലാം, ഇ​​​ൻ​​​ഫോ​​​സി​​​സ് സ​​​ഹ​​​​സ്ഥാ​​​പ​​​ക​​​ൻ എ​​​ൻ.​ആ​​​ർ. ​​​നാ​​​രാ​​​യ​​​ണമൂ​​​ർ​​​ത്തി എ​​​ന്നി​​​വ​​​രാ​​​ണ് വൂ​​​ഡ്രോ വി​​​ൽ​​​സ​​​ൺ പു​​​ര​​​സ്കാ​​​രം നേ​​​ടി​​​യി​​​ട്ടു​​​ള്ള മ​​​റ്റ് ഇ​​​ന്ത്യ​​​ക്കാ​​​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.