Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to Business News |
സ്നാപ്ഡീൽ ഫ്ലിപ്കാർട്ടിൽ ലയിക്കും
Saturday, May 13, 2017 12:28 AM IST
Inform Friends Click here for detailed news of all items Print this Page
ബം​ഗ​ളൂ​രു: മൂ​ന്നു മാ​സം, 15 കൂ​ടി​ക്കാ​ഴ്ച​ക​ൾ... ഒ​ടു​വി​ൽ തീ​രു​മാ​ന​മാ​യി, ഇ​ന്ത്യ​ൻ ഇ-​കൊ​മേ​ഴ്സ് സ്ഥാ​പ​ന​ങ്ങ​ളി​ലൊ​ന്നാ​യ സ്നാ​പ്ഡീ​ൽ ഫ്ലി​പ്കാ​ർ​ട്ടി​ൽ ല​യി​ക്കും. ജാ​പ്പ​നീ​സ് ഇ​ന്‍റ​ർ​നെ​റ്റ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി ഭീ​മ​നാ​യ സോ​ഫ്റ്റ്ബാ​ങ്കി​ന്‍റെ ഏ​റ്റ​വും വ​ലി​യ ഇ​ന്ത്യ​ൻ സ്വ​ത്ത് ഫ്ലി​പ്കാ​ർ​ട്ടി​ൽ ല​യി​ക്കു​ന്പോ​ൾ ഇ​ന്ത്യ​ൻ ഇ-​കൊ​മേ​ഴ്സ് ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ല​യ​ന​മാ​യി മാ​റും.

ഇ​ട​പാ​ടി​ൽ 100 കോ​ടി ഡോ​ള​റി​ന്‍റെ മൂ​ല്യ​മാ​ണ് സ്നാ​പ്ഡീ​ലി​ന് നി​ർ​ണ​യി​ച്ചി​രി​ക്കു​ന്ന​ത്. ഒ​രു വ​ർ​ഷം മു​ന്പു​വ​രെ 650 കോ​ടി ഡോ​ള​റാ​യി​രു​ന്നു സ്നാ​പ്ഡീ​ലി​ന്‍റെ മൂ​ല്യം. ല​യ​ന​ത്തി​ന്‍റെ ഒൗ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ൽ ഉ​ണ്ടാ​യേ​ക്കു​മെ​ന്നാ​ണു സൂ​ച​ന.
ല​യ​ന​ത്തി​ന്‍റെ അ​വ​സാ​ന​വ​ട്ട ച​ർ​ച്ച​ക​ൾ നെ​ക്സ​സ് വെ​ൻ​ച്വ​ർ പാ​ർ​ട്ണേ​ഴ്സു(​എ​ൻ​വി​പി)​മാ​യാ​യി​രു​ന്നു. സ്നാ​പ്ഡീ​ലി​ന്‍റെ ആ​ദ്യ​കാ​ല നി​ക്ഷേ​പ​ക​രാ​യി​രു​ന്നു നെ​ക്സ​സ്. ഇ​ന്ന​ലെ ന​ട​ന്ന ച​ർ​ച്ച​യി​ൽ നെ​ക്സ​സി​ന്‍റെ ബോ​ർ​ഡം​ഗ​ങ്ങ​ളു​ടെ അ​നു​മ​തി​കൂ​ടി ല​ഭി​ച്ച​തോ​ടെ​യാ​ണ് ല​യ​ന​ത്തി​നു തീ​രു​മാ​ന​മാ​യ​ത്. സ്നാ​പ്ഡീ​ലി​ലും ഒ​ല​യി​ലും നി​ക്ഷേ​പി​ച്ച​തു​വ​ഴി 140 കോ​ടി ഡോ​ള​റി​ന്‍റെ ന​ഷ്ട​മു​ണ്ടാ​യെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം സോ​ഫ്റ്റ് ബാ​ങ്ക് വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.


സ്നാ​പ്ഡീ​ലി​ൽ ഒ​റ്റ​ അക്ക ഓ​ഹ​രി​യു​ള്ള നെ​ക്സ​സ് ഓ​ഹ​രി കൈ​മാ​റു​ന്പോ​ൾ എ​ട്ടു കോ​ടി ഡോ​ള​റും പു​തി​യ ക​മ്പ​നി​യി​ൽ ഓ​ഹ​രി​യും ല​ഭി​ക്കും. ആ​ദ്യ​കാ​ല നി​ക്ഷേ​പ​ക​രി​ലൊ​രാ​ളാ​യ ക​ലാ​രി കാ​പി​റ്റ​ലി​ന് ഏ​ഴു കോ​ടി ഡോ​ള​റും ല​ഭി​ക്കും. എ​ന്നാ​ൽ, സ്നാ​പ്ഡീ​ലി​ന്‍റെ സ്ഥാ​പ​ക​രാ​യ കു​നാ​ൽ ഭാ​ൽ, രോ​ഹി​ത് ബ​ൻ​സാ​ൽ എ​ന്നി​വ​ർ​ക്ക് ഓ​ഹ​രിപ​ങ്കാ​ളി​ത്തം വാ​ഗ്ദാ​നം ചെ​യ്തി​ട്ടി​ല്ല.

സ്നാ​പ്ഡീ​ലി​ന്‍റെ എ​ല്ലാ നി​ക്ഷേ​പ​ക​രി​ൽ​നി​ന്നും ല​യ​നാ​നു​മ​തി ല​ഭി​ച്ച​തോ​ടെ സോ​ഫ്റ്റ് ബാ​ങ്ക് ടൈ​ഗ​ർ ഗ്ലോ​ബ​ലു​മാ​യി ല​​യന​ന​ട​പ​ടി​ക​ൾ തു​ട​ങ്ങാ​നു​ള്ള ച​ർ​ച്ച വൈ​കാ​തെ ന​ട​ത്തി​യേ​ക്കും. ഫ്ലി​പ്കാ​ർ​ട്ടി​ന്‍റെ പ്ര​ധാ​ന നി​ക്ഷേ​പ​ക​രാ​ണ് ടൈ​ഗ​ർ ഗ്ലോ​ബ​ൽ.


കൊ​ച്ചി ക​പ്പ​ൽ​ശാ​ലാ നവീകരണം 2018ൽ ​തു​ട​ങ്ങും
ഊർജം പകർന്ന് ഉദയ് പദ്ധതി
ഗോ​ദ്റെ​ജ് അ​പ്ല​യ​ൻ​സ​സ് പു​തി​യ ഉ​ത്പ​ന്ന​ങ്ങ​ൾ വിപണിയിൽ അവതരിപ്പിച്ചു
ബി​ൽ ഗേ​റ്റ്സ് ത​ന്നെ ഒ​ന്നാ​മ​ത്
ബ്രോഡ്ബാൻഡ് ഉപയോക്താക്കൾ പാസ്‌വേഡ് മാറ്റണം: ബിഎസ്എൻഎൽ
ജിയോഫോൺ: വ​രു​ന്ന​ത് അ​ഞ്ചു കോ​ടി ഫോ​ണു​ക​ൾ
സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക് മൂ​ന്നു വ​നി​ത​ക​ളെ ആ​ദ​രി​ക്കു​ന്നു
ലേ​ക് പാ​ല​സി​ൽ ക​ർ​ക്ക​ട​ക ചി​കി​ത്സ
100 കോടിയുടെ നിറവിൽ വാട്സ്ആപ്
ജെഫ് ബെസോസ് സന്പന്നൻ നന്പർ1
നി​ര​ക്കു മാ​റ്റാ​തെ പ​ലി​ശ കൂ​ട്ടാ​ൻ ഫെ​ഡ്
ആക്സിസ് ബാങ്കിൽ ശിഖ ശർമയ്ക്ക് മൂന്നു വർഷംകൂടി
മാരുതി സുസുകിയുടെ ലാഭമുയർന്നു
ഫെ​ഡ​റ​ൽ ബാ​ങ്കി​ന്‍റെ അ​റ്റാ​ദാ​യം 210.15 കോ​ടി രൂ​പ​യി​ലെ​ത്തി
ക്രൂഡ് ഓയിൽ വീണ്ടും 50 ഡോളറിൽ
ഫ്രീചാർജിനെ ആക്സിസ് ബാങ്ക് വാങ്ങും
ലുലു എക്സ്ചേഞ്ച് അൽഫലാ എക്സ്ചേഞ്ച് കന്പനിയെ ഏറ്റെടുത്തു
നിഫ്റ്റി @ 10,000
ടൊയോട്ട ഡ്രൈവ് ദ നേഷൻ മൂന്നാം പതിപ്പിനു തുടക്കം
10,000 ക​യ​റി​യി​റ​ങ്ങി നി​ഫ്റ്റി
സുന്ദർ പിച്ചൈക്ക് ആൽഫബെറ്റിൽ ഡ‍യറക്‌ടർ സ്ഥാനം
ജി​യോ​യെ നേ​രി​ടാ​ൻ വോ​ഡഫോ​ണ്‍
ഏ​ഷ്യ​ൻ പെ​യി​ന്‍റ്സി​ന് ലാഭം കുറഞ്ഞു
ഡ്രൈവറില്ലാ കാറുകൾ ഇന്ത്യൻ നിരത്തിൽ അനുവദിക്കില്ല: ഗഡ്കരി
നേ​തൃ​മാ​റ്റം: റി​പ്പോ​ർ​ട്ടു​ക​ൾ ത​ള്ളി ആ​ക്സി​സ് ബാ​ങ്ക്
പു​തി​യ അ​പ്ഡേ​ഷ​നു​മാ​യി വാ​ട്സ് ആപ്
ഗോ​ൾ​ഡ് ഫ്ളേ​ക്ക് പാ​യ്ക്ക​റ്റി​നു 150 രൂ​പ
ജി​യോ​ജി​ത്തി​ന് 16.22 കോ​ടി രൂ​പ ലാ​ഭം
മൈ​ക്രോ​സോ​ഫ്റ്റ് എംഎസ് പെ​യി​ന്‍റ് നി​ർ​ത്തുന്നു
റിലയൻസ് ഓഹരികൾക്ക് റിക്കാർഡ് നേട്ടം
പതിനായിരം ലക്ഷ്യമിട്ട് നിഫ്റ്റി കുതിപ്പ്
സാ​ബു ജോ​ർ​ജ് കെഎ​സ്ഐ​ഇ ബോ​ർ​ഡ് അം​ഗം
ജാൽ നാച്വറൽ മിനറൽ വാട്ടർ വിപണിയിൽ അവതരിപ്പിച്ചു
വോഡഫോൺ-ഐഡിയ ലയനത്തിന് അനുമതി
റ​ബ​ർ വി​ല​യി​ൽ നേ​രി​യ ഇ​ടി​വ്
കുരുമുളകിനു തളർച്ച, പ്രതീക്ഷയേകി റബർവിലയിൽ ചാഞ്ചാട്ടം
റിക്കാർഡ് തിളക്കത്തിൽ ഇന്ത്യൻ ഓഹരിവിപണി
ബലേനോ ഓട്ടോമാറ്റിക് അവതരിപ്പിച്ചു
ആദായനികുതി റിട്ടേൺ ഫോമുകൾ
ഫോ​ർ​ച്യൂ​ൺ പ​ട്ടി​ക​യി​ൽ 40 ശതമാനം ഏഷ്യൻ ക​മ്പ​നി​ക​ൾ
1,000 കോ​ടി രൂ​പ​യു​ടെ ക​ട​പ്പ​ത്രം പു​റ​പ്പെ​ടു​വി​ക്കു​ന്നു
അവന്യൂ സൂപ്പർമാർട്ടിന്‍റെ ലാഭമുയർന്നു
ദി​​​ലീ​​​പ് നാ​​​രാ​​​യ​​​ണ​​​ൻ എ​​​ൽ​​​ഐ​​​സി അ​​​ഡ്വൈ​​​സ​​​റി ബോ​​​ർ​​​ഡി​​​ൽ
ജിയോഫോണിന്‍റെ വരവ്: ല​യ​ന​ങ്ങ​ളു​ടെ ആ​ക്കം കൂ​ട്ടു​മെ​ന്നു റി​പ്പോ​ർ​ട്ട്
ഡുക്കാട്ടിയെ ബജാജ് ഏറ്റെടുത്തേക്കും
ഇയോണും സ്പോർട്ടി ആയി
വീണ്ടും അംബാനി റോക്ക്സ്
റിലയൻസ് ബോണസ് 1:1; സൂചികകൾക്കു നേട്ടം
വ്യ​വ​സാ​യ​ അ​നു​കൂ​ല​ അ​ന്ത​രീ​ക്ഷം സൃഷ്ടിക്കണം: കെഎ​സ്ഐ​ഡി​സി ചെ​യ​ർ​മാ​ൻ
ദേ​ശാ​യ് ഹോം​സ് പ്രോ​പ്പ​ർ​ട്ടി എ​ക്സ്പോ ഇ​ന്നു മു​ത​ൽ
LATEST NEWS
നാലാംദിനം ലങ്കാദഹനം
"മുടിവെട്ടുന്ന പണി' പോലീസ് ചെയ്യേണ്ടെന്ന് ഡിജിപി
മോ​ഷ്ടി​ച്ച ബു​ള്ള​റ്റ് ഓ​ണ്‍​ലൈ​ൻ​ വ​ഴി വി​ൽ​പ്പ​ന: ര​ണ്ടു​പേ​ർ പി​ടി​യി​ൽ
ഉഷയും അഞ്ജുവും ചിത്രയോട് നീതി പുലർത്തിയില്ല: കായികമന്ത്രി

Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.