വിസ്താരയ്ക്ക് 457 കോടി നിക്ഷേപം
Saturday, May 13, 2017 10:38 AM IST
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ വി​മാ​ന​ക്ക​ന്പ​നി​യാ​യ വി​സ്താ​ര​യി​ൽ സിം​ഗ​പ്പൂ​ർ എ​യ​ർ​ലൈ​ൻ​സ് 457 കോ​ടി രൂ​പ നി​ക്ഷേ​പി​ക്കും. ര​ണ്ടു വ​ർ​ഷ​മാ​യി ആ​ഭ്യ​ന്തര സ​ർ​വീ​സു​ക​ൾ ന​ട​ത്തു​ന്ന വി​സ്താ​ര ലാ​ഭ​ത്തി​ലാ​യി​ട്ടി​ല്ലെ​ങ്കി​ലും ഭേ​ത​പ്പെ​ട്ട നി​ല​യി​ൽ വ​ള​ർ​ച്ച കൈ​വ​രി​ക്കു​ന്നു​ണ്ട്. ഇ​താ​ണ് സിം​ഗ​പ്പൂ​ർ എ​യ​ർ​ലൈ​ൻ​സി​നെ കൂ​ടു​ത​ൽ നി​ക്ഷേ​പം ന​ട​ത്താ​ൻ പ്രേ​രി​പ്പി​ച്ച​ത്.