മാ​തൃ​ദി​ന കളക്‌ഷനുമായി മ​ല​ബാ​ർ ഗോ​ൾ​ഡ് ആൻഡ് ഡ​യ​മ​ണ്ട്സ്
Saturday, May 13, 2017 10:38 AM IST
കോ​ഴി​ക്കോ​ട്: മാ​​തൃ​​ദി​​ന​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് മ​​നോ​​ഹ​​ര​​മാ​​യ മൈ​​ൻ ലൈ​​റ്റ്‌​വെ​​യ്റ്റ് ഡ​​യ​​മ​​ണ്ട് ആ​​ഭ​​ര​​ണ​​ങ്ങ​​ളു​​മാ​​യി മ​​ല​​ബാ​​ർ ഗോ​​ൾ​​ഡ് & ഡ​​യ​​മ​ണ്ട്സ്. ആ​​ക​​ർ​​ഷ​​ക​​മാ​​യ ഡി​​സൈ​​നു​​ക​​ളി​​ൽ തീ​​ർ​​ത്ത ആ​​ഭ​​ര​​ണ​​ങ്ങ​​ൾ അ​​മ്മ​​മാ​​ർ​​ക്ക് ​മാ​​തൃ​​ദി​​ന​​ത്തി​​ൽ സ​​മ്മാ​​നി​​ക്കാ​​വു​​ന്ന രീ​തി​യി​ലാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ഡെ​​യ്‌​ലി വെ​​യ​​ർ ക​​മ്മ​​ലു​​ക​​ൾ, വ​​ള​​ക​​ൾ, മോ​​തി​​ര​​ങ്ങ​​ൾ, പെ​​ൻ​​ഡ​​ന്‍റു​​ക​​ൾ എ​​ന്നി​​വ ഉ​​ൾ​​പ്പെ​​ടു​​ന്ന ​ആ​​ഭ​​ര​​ണ​​ശ്രേ​ണി 5000 രൂ​​പ മു​ത​ൽ ല​ഭി​ക്കുംആ​​ഭ​​ര​​ണ​​ങ്ങ​ൾ സ​​ർ​​ട്ടി​​ഫി​​ക്കെ​​റ്റോ​​ടു​​കൂ​​ടി​​യ​​താ​​ണ്.


കൂ​​ടാ​​തെ ബൈ ​​ബാ​​ക്ക് ഗാ​​ര​​ന്‍റി, ഒ​​രു വ​​ർ​​ഷ​​ത്തേ​​യ്ക്കു​​ള്ള സൗ​​ജ​​ന്യ ഇ​​ൻ​​ഷ്വ​​റ​​ൻ​​സ്, ആ​​ഭ​​ര​​ണ​​ങ്ങ​​ൾ​​ക്ക് ആ​​ജീ​​വ​​നാ​​ന്ത സൗ​​ജ​​ന്യ പ​​രി​​പാ​​ല​​നം എ​​ന്നീ മൂ​​ല്യാ​​ധി​​ഷ്ഠി​​ത സേ​​വ​​ന​​ങ്ങ​​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.