ഓർഗാനിക് കോട്ടൺ സാരി വിപണിയിൽ
Monday, May 15, 2017 11:05 AM IST
കോ​​ട്ട​​യം: ത​​മി​​ഴ്നാ​​ട് നെ​​യ്ത്ത് കൈ​​ത്ത​​റി സ​​ഹ​​ക​​ര​​ണ​​സം​​ഘ​​ത്തി​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ലു​​ള്ള കോ-​​ഓ​​പ്ടെ​​ക്സ് ജൈ​​വ രീ​​തി​​യി​​ൽ വി​​ക​​സി​​പ്പി​​ച്ചെ​​ടു​​ത്ത ഓ​​ർ​​ഗാ​​നി​​ക് കോ​​ട്ട​​ണ്‍ സാ​​രി വി​​പ​​ണി​​യി​​ലി​​റ​​ക്കി​​യ​​താ​​യി കോ-​​ഓ​​പ്ടെ​​ക്സ് എം​​ഡി ടി.​​എ​​ൻ. വെ​​ങ്കി​​ടേ​​ഷ് പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ അ​​റി​​യി​​ച്ചു. പ​​രി​​സ്ഥി​​തി സൗ​​ഹൃ​​ദ വ​​സ്തു​​ക്ക​​ളി​​ൽ​നി​​ന്നു​​ള്ള നി​​റ​​ങ്ങ​​ളിൽ രൂ​​പ കല്പ​​ന ചെയ്ത സാ​​രി​​ക​​ൾ​​ക്ക് 3,000-4,000 രൂ​​പയാ​​ണ് വി​​ല.