യൂ​സ്ഡ് ഔ​ഡി​ കാ​റു​ക​ൾ വാങ്ങാൻ അവസരം
Monday, May 15, 2017 11:05 AM IST
കൊ​​​ച്ചി: ഇ​​​ന്നും നാ​​​ളെ​​​യും ഔ​​​ഡി​​​യു​​​ടെ ല​​​ക്ഷ്വ​​​റി കാ​​​ർ ശ്രേ​​ണി​​യി​​​ലെ യൂ​​​സ്ഡ് കാ​​​റു​​​ക​​​ളു​​​ടെ വി​​​ല്പ​​​ന​ കൊ​​​ച്ചി ഷോ​​​റൂ​​​മി​​​ൽ ഒ​​​രു​​​ക്കി​​​യി​​​രി​​​ക്കു​​​ന്നു. ഈ ​​​വി​​ല്പ​​ന​​യി​​​ലൂ​​​ടെ ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന വാ​​​ഹ​​​ന​​​ങ്ങ​​​ൾ​​​ക്ക് ഔ​​​ഡി​​​യു​​​ടെ ര​​​ണ്ടു വ​​​ർ​​​ഷ വാ​​​റ​​​ന്‍റി​​​ക്കു പു​​​റ​​​മേ ര​​​ണ്ടു​​​ വ​​​ർ​​​ഷ​​​ത്തേക്ക് പ​​​രി​​​ധി​​​യി​​​ല്ലാ​​​ത്ത കി​​​ലോ​​​മീ​​​റ്റ​​​ർ വാ​​​റ​​​ന്‍റി​​​യും ല​​​ഭ്യ​​​മാ​​​ണ്. ഔ​​​ഡി അ​​​പ്രൂ​​​വ്‌​​​ഡ് പ്ല​​​സ് ഡേ​​​യ്സ് എ​​ന്ന പേ​​രി​​ലു​​ള്ള ഈ ​​വി​​ല്പ​​ന​​മേ​​ള​​യി​​ൽ ആ​​​ക​​​ർ​​​ഷ​​​ക​​​മാ​​​യ ഔ​​​ഡി ഫി​​​നാ​​​ൻ​​​സ്, വ​​​ഴി​​​യോ​​​ര സ​​​ഹാ​​​യം, വാ​​​ഹ​​​ന​​​ത്തി​​​ന്‍റെ പൂ​​​ർ​​​ണ​​​മാ​​​യ സ​​​ർ​​​വീ​​​സ് ച​​​രി​​​ത്രം, 110 ചെ​​​ക്പോ​​​യി​​​ന്‍റ് സ​​​ർ​​​വീ​​​സ് ച​​​രി​​​ത്രം എ​​​ന്നി​​​വ ല​​​ഭി​​​ക്കു​​​ന്ന​​​താ​​​ണ്.


ആ​​​ക​​​ർ​​​ഷ​​​ക​​​മാ​​​യ വി​​​ല​​​യ്ക്കു ല​​​ഭ്യ​​​മാ​​​കു​​​ന്ന ഈ ​​​കാ​​​റു​​​ക​​​ൾ ക​​​സ്റ്റ​​​മേ​​​ഴ്സി​​​ന് പ​​​രി​​​ശോ​​​ധി​​​ക്കാ​​​നും ബു​​​ക്ക് ചെ​​​യ്യാ​​​നു​​​മു​​​ള്ള സു​​​വ​​​ർ​​​ണാ​​​വ​​​സ​​​രം ഈ ​​​ദി​​​വ​​​സം രാ​​​വി​​​ലെ പ​​​ത്തു​​​മു​​​ത​​​ൽ വൈ​​​കിട്ട് ആ​​​റു​​​വ​​​രെ ല​​​ഭ്യ​​​മാ​​​ണ്. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: +9192494 12345.