ഒ​​​രു രൂ​​പ ഡൗ​​​ണ്‍ പേ​​​യ്മെ​​ന്‍റി​​ൽ സോ​​​ളാ​​​ര്‍ വാ​​​ട്ട​​​ര്‍ ഹീ​​​റ്റ​​​ർ
Tuesday, May 16, 2017 11:13 AM IST
കൊ​​​ച്ചി: വി ​​​ഗാ​​​ര്‍​ഡ് ഇ​​​ന്‍​ഡ​​​സ്ട്രീ​​​സ് ബ​​​ജാ​​​ജ് ഫി​​​നാ​​​ന്‍​സു​​​മാ​​​യി ചേ​​​ര്‍​ന്ന് ഒ​​​രു രൂ​​​പ ഡൗ​​​ണ്‍ പേ​​​യ്മെ​​ന്‍റി​​​ല്‍ സോ​​​ളാ​​​ര്‍ വാ​​​ട്ട​​​ര്‍ ഹീ​​​റ്റ​​​ർ‍ ന​​​ല്കു​​​ന്ന പദ്ധതി തു​​​ട​​​ങ്ങി. 45-ല്‍പ​​​രം മോ​​​ഡ​​​ലു​​​ക​​​ളി​​​ലു​​​ള്ള സോ​​​ളാ​​​ര്‍ ഹീ​​​റ്റ​​​റു​​​ക​​​ള്‍ ഒരുക്കിയിട്ടുണ്ട്. പ​​​ലി​​​ശര​​​ഹി​​​ത ഇ​​​എം​​​എ​​​യും ഡൗ​​​ണ്‍ പേ​​​യ്‌​​​മെ​​​ന്‍റു​​​മാ​​​ണ് സ്‌​​​കീ​​​മി​​​ന്‍റെ ആ​​​ക​​​ര്‍​ഷ​​​ണം. വി​​​ഗാ​​​ര്‍​ഡി​​​ന്‍റെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത ഔ​​​ട്ട്‌​​​ലെ​​​റ്റു​​​ക​​​ളി​​​ൽ ഓ​​​ഫ​​​ര്‍ ല​​​ഭ്യ​​​മാ​​​ണെ​​​ന്ന് വി​​​ഗാ​​​ര്‍​ഡ് ഇ​​​ന്‍​ഡ​​​സ്ട്രീ​​​സ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ര്‍ മി​​​ഥു​​​ന്‍ ചി​​​റ്റി​​​ല​​​പ്പി​​​ള്ളി അ​​​റി​​​യി​​​ച്ചു.