നൂറു വയസിൽ കാലാവധിയാകുന്ന ജീവൻ ഉമംഗുമായി എൽഐസി
Tuesday, May 16, 2017 11:13 AM IST
കൊ​​​ച്ചി: ജീ​​​വ​​​ൻ ഉ​​​മം​​​ഗ് എ​​​ന്ന ഹോ​​​ൾ ലൈ​​​ഫ് പോ​​​ളി​​​സി​​​യു​​​മാ​​​യി എ​​​ൽ​​​ഐ​​​സി ഓ​​​ഫ് ഇ​​​ന്ത്യ. നോ​​​ൺ ലി​​​ങ്ക്ഡ്, ലാ​​​ഭ സ​​​ഹി​​​ത, ആ​​​ജീ​​​വ​​​നാ​​​ന്തം ഇ​​​ൻ​​​ഷു​​​റ​​​ൻ​​​സ് പ​​​രി​​​ര​​​ക്ഷ ന​​​ൽ​​​കു​​​ന്ന പോ​​​ളി​​​സി ആ​​​ണ് ജീ​​​വ​​​ൻ ഉ​​​മം​​​ഗ്. 90 ദി​​​വ​​​സം പ്രാ​​​യ​​​മു​​​ള്ള കു​​​ഞ്ഞി​​​നു മു​​​ത​​​ൽ 55 വ​​​യ​​​സു​​​ള്ള​​​യാ​​​ൾ​​​ക്കു​​​വ​​​രെ ഈ ​​​പോ​​​ളി​​​സി​​​യി​​​ൽ ചേ​​​രാം.

പ്രീ​​​മി​​​യം അ​​​ട​​​വ് 15, 20, 25, 30 വ​​​ർ​​​ഷ കാ​​​ലാ​​​വ​​​ധി​​​ക​​​ളി​​​ൽ​​​നി​​​ന്നു തെ​​​ര​​​ഞ്ഞ​​​ടു​​​ക്കാം. ചേ​​​രാ​​​വു​​​ന്ന ഏ​​​റ്റ​​​വും കു​​​റ​​​ഞ്ഞ ഇ​​​ൻ​​​ഷ്വ​​റ​​​ൻ​​​സ് തു​​​ക 2,00,000 രൂ​​​പ​​​യാ​​​ണ്. 100 വ​​​യ​​​സാ​​​കു​​​ന്പോ​​​ൾ കാ​​​ലം​​​തി​​​ക​​​യു​​​ന്ന ഒ​​​രു ഹോ​​​ൾ ലൈ​​​ഫ് പോ​​​ളി​​​സി​​​യാ​​​ണി​​​ത്. എ​​​ട്ടു​​​വ​​​യ​​​സി​​​നു താ​​​ഴെ പ്രാ​​​യ​​​മു​​​ള്ള ഒ​​​രു കു​​​ട്ടി​​​ക്ക് പോ​​​ളി​​​സി ആ​​​രം​​​ഭി​​​ക്കു​​​ന്ന നാ​​​ളി​​​ൽ​​​നി​​​ന്ന് ര​​​ണ്ടു​​​വ​​​ർ​​​ഷം ക​​​ഴി​​​ഞ്ഞ​​​യു​​​ട​​​ൻ അ​​​ല്ലെ​​​ങ്കി​​​ൽ എ​​​ട്ട് വ​​​യ​​​സ് തി​​​ക​​​ഞ്ഞു​​​ക​​​ഴി​​​ഞ്ഞ​​​യു​​​ട​​​ൻ, ഇ​​​വ​​​യി​​​ൽ ഏ​​​താ​​​ണോ ആ​​​ദ്യം സം​​​ഭ​​​വി​​​ക്കു​​​ന്ന​​​ത് ആ ​​​ദി​​​വ​​​സം മു​​​ത​​​ൽ ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് പ​​​രി​​​ര​​​ക്ഷ ആ​​​രം​​​ഭി​​​ക്കും. എ​​​ട്ടു വ​​​യ​​​സി​​​നു മു​​​ക​​​ളി​​​ൽ ഉ​​​ള്ള പ്രാ​​​യ​​​ങ്ങ​​​ൾ​​​ക്ക് ഇ​​​ൻ​​ഷ്വ​​​റ​​​ൻ​​​സ് പ​​​രി​​​ര​​​ക്ഷ പോ​​​ളി​​​സി എ​​​ടു​​​ത്ത ഉ​​​ട​​​ൻ ആ​​​രം​​​ഭി​​​ക്കും.

എ​​​ല്ലാ പ്രീ​​​മി​​​യ​​​വും അ​​​ട​​​ച്ചു​​​ക​​​ഴി​​​ഞ്ഞാ​​​ൽ, ലൈ​​​ഫ് അ​​​ഷ്വാ​​​ർ​​​ഡി​​​ന് 100 വ​​​യ​​​സ് തി​​​ക​​​യു​​​ന്ന​​​തു​​​വ​​​രെ, എ​​​ല്ലാ വ​​​ർ​​​ഷ​​​വും ബേ​​​സി​​​ക് സം ​​​അ​​ഷ്വാ​​​ർ​​​ഡ് തു​​​ക​​​യു​​​ടെ എ​​​ട്ടു ശ​​​ത​​​മാ​​​നം ല​​​ഭി​​​ച്ചു​​​കൊ​​​ണ്ടി​​​രി​​​ക്കും.


എ​​​ല്ലാ പ്രീ​​​മി​​​യ​​​വും അ​​​ട​​​ച്ചി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ൽ, പോ​​​ളി​​​സി കാ​​​ലാ​​​വ​​​ധി പൂ​​​ർ​​​ത്തി​​​യാ​​​കു​​​ന്പോ​​​ൾ (അ​​​താ​​​യ​​​ത് 100 വ​​​യ​​​സ് തി​​​ക​​​യു​​​ന്പോ​​​ൾ ലൈ​​​ഫ് അ​​​ഷ്വാ​​​ർ​​​ഡ് ജീ​​​വി​​​ച്ചി​​​രി​​​ക്കു​​​ന്ന പ​​​ക്ഷം) ബേ​​​സി​​​ക് സം ​​​അ​​​ഷ്വാ​​​ർ​​​ഡ്, അ​​​ർ​​​ഹ​​​മാ​​​യ ബോ​​​ണ​​​സ് സ​​​ഹി​​​തം അ​​​യാ​​​ൾ​​​ക്ക് ന​​​ൽ​​​കും.

റി​​​സ്ക് ക​​​വ​​​ർ ആ​​​രം​​​ഭി​​​ച്ചു​​​ക​​​ഴി​​​ഞ്ഞു മ​​​ര​​​ണം സം​​​ഭ​​​വി​​​ക്കു​​​ക​​​യാ​​​ണെ​​​ങ്കി​​​ൽ റി​​​സ്ക് സം ​​​അ​​​ഷ്വാ​​​ർ​​​ഡ്, അ​​​ർ​​​ഹ​​​മാ​​​യ ബോ​​​ണ​​​സ് സ​​​ഹി​​​തം അ​​​വ​​​കാ​​​ശി​​​ക്കു ന​​​ൽ​​​ക​​​പ്പെ​​​ടും.

വാ​​​ർ​​​ഷി​​​ക​​​മോ, അ​​​ർ​​​ധ​​​വാ​​​ർ​​​ഷി​​​ക​​​മോ, ത്രൈ​​​മാ​​​സി​​​കമോ, മാ​​​സം​​​തോ​​​റു​​​മോ (എ​​​ൻ​​​എ​​​സി​​​എ​​​ച്ച് മു​​​ഖേ​​​ന മാ​​​ത്രം), ശ​​​ന്പ​​​ള​​​ത്തി​​​ൽ​​​നി​​​ന്നു മാ​​​സാ​​​മാ​​​സം പി​​​ടി​​​ക്കു​​​ന്ന രീ​​​തി​​​യി​​​ലോ പ്രീ​​​മി​​​യം അ​​​ട​​​യ്ക്കാ​​​വു​​​ന്ന​​​താ​​​ണ്.

പോ​​​ളി​​​സി മു​​​ട​​​ങ്ങി​​​യാ​​​ൽ, മു​​​ട​​​ങ്ങി ര​​​ണ്ടു​​​വ​​​ർ​​​ഷ​​​ത്തി​​​നു​​​ള്ളി​​​ൽ പു​​​തു​​​ക്കാ​​​നും ലോ​​​ൺ എ​​​ടു​​​ക്കാ​​​നും മ​​​റ്റു​​​മു​​​ള്ള സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ ഈ ​​​പോ​​​ളി​​​സി​​​യി​​​ൽ ല​​​ഭ്യ​​​മാ​​​ണ്.
റീ​​​ജി​​​​​​ണ​​​ൽ മാ​​​നേ​​​ജ​​​ർ (സി​​​സി), എ​​​ൽ​​​ഐ​​​സി ഓ​​​ഫ് ഇ​​​ന്ത്യ, സ​​​തേ​​​ൺ സോ​​​ണ ൽ ഓ​​​ഫീ​​​സ്, ചെ​​​ന്നൈ. ഫോ​​​ൺ: 044-28604145, email: sz_cclicindia.com.