ആക്സിസ് ബാങ്ക് ഭവനവായ്പാ പലിശ കുറച്ചു
Thursday, May 18, 2017 11:29 AM IST
മും​​​​ബൈ: ആ​ക്സി​സ് ബാ​ങ്കും ഭ​​​​വ​​​​ന​​​​വാ​​​​യ്പ​​​​യു​​​​ടെ പ​​​​ലി​​​​ശ കു​​​​റ​​​​ച്ചു. 30 ല​​​​ക്ഷം രൂ​​​​പ​​​​വ​​​​രെ​​​​യു​​​​ള്ള വാ​​​​യ്പ​​​​ക​​​​ൾ​​​​ക്ക് 0.3 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​ണു പ​​​​ലി​​​​ശ കു​​​​റ​​​​ച്ച​​​​ത്. 30 ല​​​​ക്ഷം വ​​​​രെ​​​​യു​​​​ള്ള വാ​​​​യ്പ എ​​​​ടു​​​​ക്കു​​​​ന്ന എ​ല്ലാ ശ​​​​ന്പ​​​​ള​​​​ക്കാ​​​​ർ​ക്കും 8.35 ശ​​​​ത​​​​മാ​​​​ന​​​​മാ​യി​രി​ക്കും പ​ലി​ശ​യെ​ന്നാ​ണ് പ്ര​ഖ്യാ​പ​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.