ഓഹരികൾക്കും രൂപയ്ക്കും ഇടിവ്
ഓഹരികൾക്കും രൂപയ്ക്കും ഇടിവ്
Thursday, May 18, 2017 11:29 AM IST
മും​ബൈ: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് നേ​രി​ടു​ന്ന പു​തി​യ വെ​ല്ലു​വി​ളി​ക​ൾ ഓ​ഹ​രി​ക​ന്പോ​ള​ത്തെ​യും ബാ​ധി​ച്ചു. ത​ലേ​ന്ന് അ​മേ​രി​ക്ക​ൻ ഓ​ഹ​രി​ക​ൾ താ​ഴോ​ട്ടാ​യി​രു​ന്നു. ഇ​ന്ന​ലെ ഇ​ന്ത്യ​ൻ ഓ​ഹ​രി​ക​ളും ഇ​ടി​ഞ്ഞു. രൂ​പ​യും കു​ത്ത​നേ താ​ണു.

സെ​ൻ​സെ​ക്സ് 223.98 പോ​യി​ന്‍റ് താ​ണ് 30,434.79 ൽ ​ക്ലോ​സ് ചെ​യ്തു. 0.73 ശ​ത​മാ​നം താ​ഴ്ച​യാ​ണി​ത്. സെ​ൻ​സെ​ക്സ് ആ​ക​ട്ടെ 1.01 ശ​ത​മാ​നം (96.3 പോ​യി​ന്‍റ്) ഇ​ടി​ഞ്ഞ് 9429.45 ൽ ​ക്ലോ​സ് ചെ​യ്തു.


ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ റ​ഷ്യ​ൻ ബ​ന്ധം അ​ന്വേ​ഷി​ക്കാ​ൻ എ​ഫ്ബി​ഐ​യു​ടെ മു​ൻ ത​ല​വ​നെ കോ​ട​തി നി​യോ​ഗി​ച്ച​തു ക​ന്പോ​ള​ത്തെ ഉ​ല​ച്ചി​ട്ടു​ണ്ട്.

രൂ​പ​യ്ക്കും ദൗ​ർ​ബ​ല്യ​മാ​യി. ഡോ​ള​ർ 69 പൈ​സ ക​യ​റി 64.84 രൂ​പ​യി​ലെ​ത്തി. 2015 ഓ​ഗ​സ്റ്റ് 24-നു ​ശേ​ഷം ഒ​റ്റ​ദി​വ​സം ഉ​ണ്ടാ​കു​ന്ന ഏ​റ്റ​വും വ​ലി​യ ഇ​ടി​വാ​ണി​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.