നന്മ ​പ്രോ​പ്പ​ർ​ട്ടീ​സി​ന്‍റെ കാ​സി​ൽ റോ​ക്ക് പൂ​ർ​ത്തി​യാ​യി
Thursday, May 18, 2017 11:29 AM IST
കൊ​​​ച്ചി: ഈ​​​സ്റ്റേ​​​ണ്‍ ഗ്രൂ​​​പ്പി​​​ന്‍റെ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​​​ള്ള ക​​​ണ്‍​സ്ട്ര​​​ക‌്ഷ​​​ൻ ക​​​ന്പ​​​നി​​​യാ​​​യ ന​​ന്മ ​പ്രോ​​​പ്പ​​​ർ​​​ട്ടീ​​​സി​​​ന്‍റെ പാ​​​ർ​​​പ്പി​​​ടസ​​​മു​​​ച്ച​​​യം, കാ​​​സി​​​ൽ റോ​​​ക്ക് വൈ​​​പ്പി​​​നി​​​ൽ പൂ​​​ർ​​​ത്തി​​​യാ​​​യി. അ​​​ത്യാ​​​ധു​​​നി​​​ക സൗ​​​ക​​​ര്യ​​​ങ്ങ​​​ളോ​​​ടുകൂ​​​ടി​​​യ 150 ആ​​​ഡം​​​ബ​​​ര അ​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റു​​​ക​​​ളാ​​​ണ് കാ​​​സി​​​ൽ റോ​​​ക്കി​​​ൽ ഉ​​​ള്ള​​​തെ​​​ന്ന് ഈ​​​സ്റ്റേ​​​ണ്‍ കോ​​​ണ്ടി​​​മെ​​​ന്‍റ്സ് ചെ​​​യ​​​ർ​​​മാ​​​ൻ ന​​​വാ​​​സ് മീ​​​രാ​​​ൻ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.

മി​​​ക​​​ച്ച ഗു​​​ണ​​​നി​​​ല​​​വാ​​​ര​​​ത്തി​​​ലു​​​ള്ള കെ​​​ട്ടി​​​ടസ​​​മു​​​ച്ച​​​യ​​ങ്ങ​​​ൾ സ​​​മ​​​യ​​​ബ​​​ന്ധി​​​ത​​​മാ​​​യി പൂ​​​ർ​​​ത്തി​​​യാ​​​ക്കി ന​​​ൽ​​​കു​​​ക​​​യെ​​​ന്ന​​​താ​​​ണ് ക​​​ന്പ​​​നി​​​യു​​​ടെ ന​​​യ​​​മെ​​​ന്നു ന​​ന്മ ​പ്രോ​​​പ്പ​​​ർ​​​ട്ടീ​​​സ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ അ​​​ഷീ​​​ൻ പാ​​​ണ​​​ക്കാ​​​ടും പ​​​റ​​​ഞ്ഞു. ടേ​​​ണ്‍​കീ വ്യ​​​വ​​​സ്ഥ​​​യി​​​ലാ​​​ണ് ന​​ന്മ പ്രോ​​​പ്പ​​​ർ​​​ട്ടീ​​​സ് ​നി​​​ർ​​​മാ​​​ണപ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ഏ​​​റ്റെ​​​ടു​​​ക്കു​​​ന്ന​​​ത്.


പ​​​ദ്ധ​​​തി​​​യു​​​ടെ ഉ​​​ദ്ഘാ​​​ട​​​ന​​​വും താ​​​ക്കോ​​​ൽ​​ദാ​​​ന ച​​​ട​​​ങ്ങും നാ​​​ളെ വൈ​​​കു​​ന്നേ​​രം നാ​​​ലി​​​ന് കാ​​​സി​​​ൽ റോ​​​ക്ക് അ​​​ങ്ക​​​ണ​​​ത്തി​​​ൽ ഈ​​​സ്റ്റേ​​​ണ്‍ കോ​​​ണ്ടി​​​മെ​​​ന്‍റ്സ് ഡ​​​യ​​​റ​​​ക്ട​​​ർ ന​​​ഫീ​​​സാ മീ​​​രാ​​​ൻ നി​​​ർ​​​വ​​​ഹി​​​ക്കും. ന​​​വാ​​​സ് മീ​​​രാ​​​ൻ, അ​​​ഷീ​​​ൻ പാ​​​ണ​​​ക്കാ​​​ട്, ന​​ൻ​​മ ​പ്രോ​​​പ്പ​​​ർ​​​ട്ടീ​​​സ് ഡ​​​യ​​​റ​​​ക്ട​​​ർ​​​മാ​​​രാ​​​യ ജി​​​ബു ജേ​​​ക്ക​​​ബ്, ജു​​​നൈ​​​ദ്, ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ സാ​​​ൽ​​​വി​​​ൻ ജോ​​​യ് തു​​​ട​​​ങ്ങി​​​യ​​​വ​​​ർ സം​​​ബ​​​ന്ധി​​​ക്കും.