ഐഡിയയും ഫ്ലിപ്കാർട്ടും കൈകോർക്കുന്നു
Saturday, May 20, 2017 11:30 AM IST
ബം​ഗ​ളൂ​രു: ഇ-​കൊ​മേ​ഴ്സ് സ്ഥാ​പ​ന​മാ​യ ഫ്ലി​പ്കാ​ർ​ട്ടും ഐ​ഡി​യ സെ​ല്ലു​ലാ​റും കൈ​കോ​ർ​ക്കു​ന്നു. ഫ്ലി​പ്കാ​ർ​ട്ട് വ​ഴി 4ജി ​സ്മാ​ർ​ട്ട്ഫോ​ൺ വാ​ങ്ങു​ന്ന​വ​ർ​ക്ക് 30 ജി​ബി 4ജി ​ഡാ​റ്റാ​യാ​ണ് ഇ​രു ക​മ്പ​നി​ക​ളും​കൂ​ടി വാ​ഗ്ദാ​നം ചെ​യ്യു​ന്ന​ത്. ദി​വ​സ​പ​രി​ധി​യി​ല്ലാ​തെ​യാ​ണ് 4ജി ​ഡാ​റ്റ ന​ല്കു​ക. ഒ​പ്പം പ​രി​ധി​യി​ല്ലാ​ത്ത സം​സാ​ര​മൂ​ല്യ​വുമുണ്ട്.

നി​ല​വി​ലു​ള്ള വ​രി​ക്കാ​ർ​ക്കും പു​തി​യ ഓ​ഫ​റു​ക​ൾ ന​ല്കു​ന്നു​ണ്ട്. 356 രൂ​പ​യ്ക്കു റീ​ചാ​ർ​ജ് ചെ​യ്താ​ൽ ദി​വ​സ​പ​രി​ധി​യി​ല്ലാ​തെ 30 ജി​ബി 4ജി ​ഡാ​റ്റ ആ​സ്വ​ദി​ക്കാം. ഇ​തി​നൊ​പ്പ​വും പ​രി​ധി​യി​ല്ലാ​ത്ത സം​സാ​ര​മൂ​ല്യ​വു​മു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.