കന്നിയാത്രയ്ക്കൊരുങ്ങി തേജസ് എക്സ്പ്രസ്
കന്നിയാത്രയ്ക്കൊരുങ്ങി തേജസ് എക്സ്പ്രസ്
Saturday, May 20, 2017 11:30 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: അ​​​ത്യാ​​​ധു​​​നി​​​ക സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളു​​​മാ​​​യി ക​​​ന്നി​​​യാ​​​ത്ര​​​യ്ക്കൊ​​​രു​​​ങ്ങു​​​ന്ന തേ​​​ജ​​​സ് എ​​​ക്സ്പ്ര​​​സ് യാ​​​ത്രാനി​​​ര​​​ക്കി​​​ലും മ​​​റ്റു ട്രെ​​​യി​​​നു​​​ക​​​ളെ പി​​​ന്നി​​​ലാ​​​ക്കു​​​ക​​​യാ​​​ണ്. ശ​​​താ​​​ബ്ദി എ​​​ക്സ്​​​പ്ര​​​സി​​​നേ​​​ക്കാ​​​ൾ 20 ശ​​​ത​​​മാ​​​നം ഉ​​​യ​​​ർ​​​ന്ന യാ​​​ത്രാ​​നി​​​ര​​​ക്കാ​​​ണ് തേ​​​ജ​​​സി​​​ന്. തേ​​​ജ​​​സി​​​ലെ എ​​​ക്സി​​​ക്യൂ​​​ട്ടീ​​വ് ക്ലാ​​​സ് യാ​​​ത്ര​​​യ്ക്ക് 2,540 രൂ​​​പ​​​യാ​​​ണ് ഭ​​​ക്ഷ​​​ണ​​ച്ചെ​​​ല​​​വ് ഉ​​​ൾ​​​പ്പെ​​​ടു​​​ത്താ​​​തെ​​​യു​​​ള്ള യാ​​​ത്രാ​​​നി​​​ര​​​ക്ക്. എ​​​ന്നാ​​​ൽ, ഭ​​​ക്ഷ​​​ണം മു​​​ൻ​​​കൂ​​​റാ​​​യി ബു​​​ക്ക് ചെ​​​യ്താ​​​ൽ നി​​​ര​​​ക്ക് 2,940 രൂ​​​പ​​​യാ​​​കും. ചെ​​​യ​​​ർ​​​കാ​​​ർ ​യാ​​​ത്ര​​​യ്ക്കു ഭ​​​ക്ഷ​​​ണ​​​മു​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള യാ​​​ത്രാ​​നി​​​ര​​​ക്ക് 1,850 രൂ​​​പ​​​യാ​​​ണ്. എ​​​ൽ​​ഇ​​ഡി ​ടി​​​വി, കോ​​​ഫി വൈ​​​ൻ​​ഡിം​​ഗ് മെ​​​ഷീ​​​ൻ, ഓ​​​ട്ടോ​​​മാ​​​റ്റി​​​ക് വാ​​​തി​​​ലു​​​ക​​​ൾ, ജി​​​പി​​​എ​​​സ് അ​​​ധി​​​ഷ്ഠി​​​ത പാ​​​സ​​​ഞ്ച​​​ർ ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ സി​​​സ്റ്റം ഉ​​​ൾ​​​പ്പെ​​​ടെ​​യു​​​ള്ള സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളാ​​​ണ് ട്രെ​​​യി​​​നി​​​ൽ ഒ​​​രു​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.


മി​​​ക​​​ച്ച സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ ഒ​​​രു​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​തി​​​നാ​​​ൽ യാ​​​ത്രാ​​നി​​​ര​​​ക്കു കൂ​​​ടു​​​ത​​​ലാ​​​യി​​​രി​​​ക്കു​​​മെ​​​ന്നു റെയിൽവേ മ​​​ന്ത്രി സു​​​രേ​​​ഷ് പ്ര​​​ഭു നേ​​​ര​​​ത്തെ അ​​​റി​​​യി​​​ച്ചി​​​രു​​​ന്നു. നാ​​ളെ ​മു​​​ബൈ​​യി​​ൽ​​നി​​​ന്നു ഡ​​ൽ​​​ഹി​​​യി​​​ലേ​​​ക്കാ​​​ണ് തേ​​​ജ​​​സി​​​ന്‍റെ ക​​​ന്നി യാ​​​ത്ര.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.