പ്രദേശിക ഉത്പാദനനയം: ടെസ്‌ലയുടെ വരവ് വൈകും
പ്രദേശിക ഉത്പാദനനയം: ടെസ്‌ലയുടെ വരവ് വൈകും
Monday, May 22, 2017 11:23 AM IST
സി​ലി​ക്ക​ൺ വാ​ലി: ഈ ​വ​ർ​ഷം ഇ​ന്ത്യ​ൻ നി​ര​ത്തു​ക​ളി​ൽ എ​ത്തി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചി​രു​ന്ന സി​ലി​ക്ക​ൺ വാ​ലി കാ​ർ നി​ർ​മാ​ത​ാക്ക​ളാ​യ ടെ​സ്‌​ല​യു​ടെ ഇ​ല​ക്‌​ട്രി​ക് കാ​റി​ന്‍റെ വ​ര​വ് വൈ​കും. വാ​ഹ​ന​ത്തി​ന്‍റെ 30 ശ​ത​മാ​നം പാ​ർ​ട്സ് ത​ദ്ദേ​ശീ​യ​മാ​യി നി​ർ​മി​ക്ക​ണ​മെ​ന്ന നി​യ​മ​മാ​ണ് ടെ​സ്‌​ല​യു​ടെ വ​ര​വ് വൈ​കാ​ൻ കാ​ര​ണ​മെ​ന്ന് സ്ഥാ​പ​ക​ൻ ഇ​ലോ​ൺ മ​സ്ക് അ​റി​യി​ച്ചു.
ടെ​സ്‌​ല​യു​ടെ മി​ക​ച്ച മോ​ഡ​ലാ​യ മോ​ഡ​ൽ3 സെ​ഡാ​ൻ ക​ഴി​ഞ്ഞ ഏ​പ്രി​ൽ മു​ത​ൽ ഇ​ന്ത്യ​യി​ൽ ബു​ക്കിം​ഗ് ആ​രം​ഭി​ച്ചി​രു​ന്നു. എ​ന്നാ​ൽ, 2017 അ​വ​സാ​ന​മോ 2018 ആ​ദ്യ​മോ ആയിരിക്കും ടെ​സ്‌​ല നി​ര​ത്തി​ലെ​ത്തുക എ​ന്നാ​ണ് ഇ​ലോ​ൺ മ​സ്ക് ട്വി​റ്റ​റി​ൽ കു​റി​ച്ച​ത്.


ഇ​ന്ത്യ 2030ഒാ​ടെ വാ​ഹ​ന​മേ​ഖ​ല​യി​ൽ 100 ശ​ത​മാ​നം വൈ​ദ്യു​തീ​ക​ര​ണം ല​ക്ഷ്യ​മാ​ക്കു​ന്പോ​ഴും വ്യാ​വ​സാ​യി​ക മേ​ഖ​ല​യെ ഉ​ത്തേ​ജി​പ്പി​ക്കു​ന്ന​തി​നാ​യി 30 ശ​ത​മാ​നം ഭാ​ഗ​ങ്ങ​ളും പ്ര​ദേ​ശി​ക​മാ​യി നി​ർ​മി​ക്ക​ണ​മെ​ന്ന ന​യം പി​ന്തു​ട​രു​ന്നത് പ്രായോഗീകമല്ല. ടെസ്‌ല പോലുള്ള വാഹനത്തി ന്‍റെ സാ​ങ്കേ​തി​ക വി​ദ്യ ഇ​ന്ത്യ​യി​ൽ നി​ർ​മി​ക്കു​ന്ന​ത് ബു​ദ്ധി​മു​ട്ടാ​ണെ​ന്നു​മാ​ണ് ക​ന്പ​നി​യു​ടെ വാ​ദം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.