സി​യാ​ലി​ന്‍റെ 18-ാം പി​റ​ന്നാ​ൾ ഇ​ന്ന്
സി​യാ​ലി​ന്‍റെ 18-ാം പി​റ​ന്നാ​ൾ ഇ​ന്ന്
Wednesday, May 24, 2017 11:26 AM IST
നെ​​​ടു​​​ന്പാ​​​ശേ​​​രി: കൊ​​​ച്ചി​​​ൻ ഇ​​​ന്‍റ​​​ർ​​നാ​​​ഷ​​​ണ​​​ൽ എ​​​യ​​​ർ​​​പോ​​​ർ​​​ട്ടി​​ന്‍റെ (സി​​​യാ​​​ൽ) 18-ാം പി​​​റ​​​ന്നാ​​​ൾ ഇ​​​ന്ന് ആ​​​ഘോ​​​ഷി​​​ക്കും. സി​​​യാ​​​ൽ ട്രേ​​​ഡ് ഫെ​​​യ​​​ർ ക​​​ണ്‍​വ​​​ൻ​​​ഷ​​​ൻ സെ​​​ന്‍റ​​​റി​​​ൽ ന​​​ട​​​ക്കു​​​ന്ന സി​​​യാ​​​ൽ കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളു​​​ടെ സം​​​ഗ​​​മ​​​ത്തി​​​ൽ മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക് ട​​​ർ വി.​​​ജെ. കു​​​ര്യ​​​ൻ മു​​​ഖ്യ​​​സ​​​ന്ദേ​​​ശം ന​​​ല്കും. 1994 ഓ​​​ഗ​​​സ്റ്റ് 21നു ​​​ശി​​​ലാ​​​സ്ഥാ​​​പ​​​നം ന​​​ട​​​ത്തി​​​യ സി​​​യാ​​​ലി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം 1999 മേ​​​യ് 25ന് അ​​​ന്ന് രാ​​​ഷ്‌ട്ര​​​പ​​​തി​​യാ​​യി​​രു​​ന്ന കെ.​​​ആ​​​ർ. നാ​​​രാ​​​യ​​​ണ​​​നാ​​​ണ് നി​​​ർ​​​വ​​​ഹി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.