എം.​എ​സ്.​എ. കു​മാ​ർ കേ​ര​ള ഏ​യ്ഞ്ച​ൽ നെ​റ്റ്‌​വ​ർ​ക്ക് സി​ഇ​ഒ
എം.​എ​സ്.​എ. കു​മാ​ർ കേ​ര​ള ഏ​യ്ഞ്ച​ൽ നെ​റ്റ്‌​വ​ർ​ക്ക് സി​ഇ​ഒ
Tuesday, June 13, 2017 12:04 PM IST
കൊ​​​ച്ചി: നി​​​ക്ഷേ​​​പ​​​ക സം​​​ഘ​​​ട​​​ന​​​യാ​​​യ കേ​​​ര​​​ളാ ഏ​​​യ്ഞ്ച​​​ൽ നെ​​​റ്റ്‌​​​വ​​​ർ​​​ക്കി​​​ന്‍റെ സി​​​ഇ​​​ഒ ആ​​​യി ടൈ ​​​കേ​​​ര​​​ള സീ​​​നി​​​യ​​​ർ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് എം.​​​എ​​​സ്.​​​എ. കു​​​മാ​​​റി​​​നെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു. ബി​​​സി​​​ന​​​സ്, സം​​​രം​​​ഭ​​​ക രം​​​ഗ​​​ത്ത് പ്ര​​​തി​​​ഭ​​​ക​​​ളെ വാ​​​ർ​​​ത്തെ​​​ടു​​​ക്കു​​​ന്ന കാ​​​റ്റ​​​ലി​​​സ്റ്റ് 360ന്‍റെ അ​​​മ​​​ര​​​ക്കാ​​​ര​​​ൻ കൂ​​​ടി​​​യാ​​​ണ് അ​​​ദ്ദേ​​​ഹം. ഏ​​​യ്ഞ്ച​​​ൽ നെ​​​റ്റ്‌​​​വ​​​ർ​​​ക്കി​​​ന്‍റെ പ്ര​​​ത്യേ​​​ക ഭ​​​ര​​​ണ​​​സ​​​മി​​​തി​​​യും പു​​​തു​​​താ​​​യി ചു​​​മ​​​ത​​​ല​​​യേ​​​റ്റു. അ​​​ജി​​​ത്ത് മൂ​​​പ്പ​​​ൻ, എ.​​​വി. ജോ​​​ർ​​​ജ്, ഹ​​​രി​​​കൃ​​​ഷ്ണ​​​ൻ നാ​​​യ​​​ർ, ജേ​​​ക്ക​​​ബ് മാ​​​ത്യു, ജോ​​​ണ്‍ ചാ​​​ക്കോ, രാ​​​ജേ​​​ഷ് നാ​​​യ​​​ർ, ന​​​ന്ദ​​​കു​​​മാ​​​ർ, എം.​​​എ​​​സ്.​​​എ. കു​​​മാ​​​ർ, റോ​​​യ് വ​​​ർ​​​ഗീ​​​സ്, സാം ​​​സ​​​ന്തോ​​​ഷ്, വി.​​​കെ. മാ​​​ത്യൂ എ​​​ന്നി​​​വ​​​രാ​​​ണ് ഭ​​​ര​​​ണ​​​സ​​​മി​​​തി​​​യി​​​ലെ മെ​​​ന്പ​​​ർ​​​മാ​​​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.