നികുതി കുറയ്ക്കണമെന്ന ആവശ്യവുമായി ടെസ്‌ല സർക്കാരിനെ സമീപിച്ചു
നികുതി കുറയ്ക്കണമെന്ന ആവശ്യവുമായി ടെസ്‌ല സർക്കാരിനെ സമീപിച്ചു
Thursday, June 15, 2017 11:53 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തേ​ക്ക് ഇ​റ​ക്ക​മ​തി ചെ​യ്യു​ന്ന ഇ​ല​ക്‌​ട്രി​ക് വാ​ഹ​ന​ങ്ങ​ൾ​ക്ക് നി​കു​തി​യി​ള​വ് ന​ല്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ടെ​സ്‌​ല സ​ർ​ക്കാ​രി​നെ സ​മീ​പി​ച്ചു. ഇ​തു സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ ടെ​സ്‌​ല സി​ഇ​ഒ എ​ലോ​ൺ മ​സ്ക് ത​ന്നെ​യാ​ണ് ട്വി​റ്റ​റി​ലൂ​ടെ അ​റി​യി​ച്ച​ത്. ഇ​ന്ത്യ​യി​ലേ​ക്ക് ഇ​ല​ക്‌​ട്രി​ക് വാ​ഹ​ന​ങ്ങ​ൾ ഇ​റ​ക്കു​മ​തി ചെ​യ്യാ​നാ​യി ഇ​പ്പോ​ഴു​ള്ള നി​കു​തി നി​ബ​ന്ധ​ന​ക​ൾ​ക്ക് ഇ​ള​വു വ​രു​ത്ത​ണ​മെ​ന്നാ​ണ് ടെ​സ്‌​ല ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​തി​ന് സ​ർ​ക്കാ​ർ ഇ​ള​വ് ന​ല്കി സാ​ഹ​ച​ര്യ​ങ്ങ​ൾ അ​നു​കൂ​ല​മാ​യാ​ൽ ഇ​ന്ത്യ​യി​ൽ നി​ർ​മാ​ണ യൂ​ണി​റ്റ് തു​ട​ങ്ങാ​ൻ ക​മ്പ​നി​ക്കു പ​ദ്ധ​തി​യു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.


ഈ ​വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ​യോ അ​ടു​ത്ത വ​ർ​ഷ​മോ ഇ​ന്ത്യ​യി​ൽ ഇ​ല​ക്‌​ട്രി​ക് കാ​റു​കളുടെ വി​പ​ണി തു​ട​ങ്ങാ​നാ​ണ് ടെ​സ്‌​ല ക​ണ​ക്കു​കൂ​ട്ടു​ന്ന​ത്. ഇ​തി​നാ​യി സ​ർ​ക്കാ​രു​മാ​യി ച​ർ​ച്ച​ക​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണ്.
ടെ​സ്‌​ല പോ​ലു​ള്ള കമ്പനിക ളുടെ വാ​ഹ​ന​ങ്ങ​ൾ​ക്ക് ഇ​റു​ക്കു​മ​തി​ച്ചു​ങ്ക​മാ​യി 100 ശ​ത​മാ​ന​ത്തോ​ളം ന​ല്കേ​ണ്ടി​വ​രു​ന്ന​താ​ണ് ക​മ്പ​നി​യെ ഇ​ന്ത്യ​യി​ൽ പ്ലാ​ന്‍റ് തു​ട​ങ്ങാ​ൻ പ്രേ​രി​പ്പി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.